Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:55 am

Menu

Published on December 2, 2015 at 4:30 pm

അതെ, വിനീത് വിവാഹിതയാണ്…!!

vineeth-talks-about-life-success

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ മലയാളികൾക്കെല്ലാം പരിചിതനാണ് വിനീത്.  സ്ത്രീ രൂപത്തിൽ  എത്തിയ വിനീത് പിന്നീട് മേക്കപ്പ് ആർടിസ്റ്റ് എന്ന നിലയിലേക്ക് എത്തിപ്പെടുകയായിരുന്നു.ഇക്കാര്യങ്ങളെല്ലാം ഒരു പക്ഷെ ഏറെക്കുറെ എല്ലാവർക്കും അറിയാവുന്നതായിരിക്കാം.എന്നാൽ  .കഴിഞ്ഞ ഒൻപത് വർഷങ്ങളായി    വിനീത് വിവാഹിതനാണെന്ന് എത്രപേർക്ക് അറിയാം ..?കേട്ടിട്ട് അത്ഭുതപ്പെടേണ്ട..സംഗതി സത്യമാണ്. വിനീത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തന്റെ ഭര്‍ത്താവ് ഒരു ഡോക്ടറാണെന്നു പറഞ്ഞ വിനീത് അദ്ദേഹത്തിന്റെ പേരുവെളിപ്പെടുത്താന്‍ തയ്യാറായില്ല.  വിവാഹബന്ധത്തില്‍ തന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ അതല്ല സ്ഥിതിയെന്നാണ് വിനീത് പറയുന്നത്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ പേരുവെളിപ്പെടുത്താത്തതെന്നും വിനീത് വ്യക്തമാക്കി. ‘പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം എന്നോട് സംസാരിക്കുന്നത്.3 മാസത്തോളം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. പിന്നീട് തൃശൂരില്‍ വെച്ച് എന്റെ പരിപാടി നടന്നപ്പോള്‍ നേരില്‍ക്കണ്ടു. 4 മാസത്തിനുശേഷം വിവാഹവും നടന്നു.’ വിനീത് പറയുന്നു. ഇനി തന്റെ ലക്ഷ്യം പൂര്‍ണമായും സ്ത്രീ രൂപത്തിലേക്കു മാറുകയെന്നതാണെന്നും വിനീത് പറഞ്ഞു.

vineeth-talks-about-life-success

vineeth-talks-about

 

Loading...

Leave a Reply

Your email address will not be published.

More News