Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:09 am

Menu

Published on January 12, 2015 at 5:15 pm

കോലി- അനുഷ്‌ക വിനോദയാത്ര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

virat-kohli-and-actress-anushka-sharma-will-enjoy-australia-trip

സോഷ്യൽ മീഡിയയിൽ ചൂടേറിയ ഒരു വാർത്തയാണ് വിരാട് കോലിയുടെയും നടി അനുഷ്‌ക ശര്‍മ്മയുടെയും തമ്മിലുള്ള പ്രണയം.ഇവർ തമ്മിലുള്ള ബന്ധം നാട്ടിൽ മുഴുവൻ പാട്ടാണ്. രണ്ടു പേരും ആദ്യം ഈ വാർത്ത നിരസിച്ചിരുന്നു. എന്നാൽ പിന്നീട് ഇരുവരും പ്രണയവാർത്ത സത്യമാണെന്ന് സമ്മതിച്ചു. കോലിയുടെ മിക്ക വിദേശ സന്ദര്‍ശനങ്ങളിലും അനുഷ്ക എത്തിയതായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വരാൻ കാരണമായത്. ഇപ്പോൾ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും നടത്തിയ ചില വിനോദയാത്രാ ഫോട്ടോകൾ വൈറലായിക്കൊണ്ടിരിക്കയാണ്.

Virat kohli and actress Anushka sharma will enjoy australia trip5

Virat kohli and actress Anushka sharma will enjoy australia trip4

Virat kohli and actress Anushka sharma will enjoy australia trip3

Virat kohli and actress Anushka sharma will enjoy australia trip2

Virat kohli and actress Anushka sharma will enjoy australia trip1

Virat kohli and actress Anushka sharma will enjoy australia trip0

Loading...

Leave a Reply

Your email address will not be published.

More News