Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:36 pm

Menu

Published on August 23, 2016 at 11:53 am

ഇന്റര്‍നെറ്റില്‍ പോണ്‍ കാണാറുണ്ടോ? സൂക്ഷിക്കുക….

watch-porn-online-beware

നിങ്ങൾ ഇന്റർനെറ്റിൽ പോൺ കാണാറുണ്ടോ?എങ്കിൽ സൂക്ഷിച്ചോളൂ…. നിങ്ങള്‍ കയറിയ വെബ്‌സൈറ്റിന്റെ വിവരങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് പേരടക്കം പുറത്തു വിട്ടേക്കാം.സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ബ്രെറ്റ് തോമസ് ആണ് തന്റെ ബ്ലോഗില്‍ ഇക്കാര്യം പറയുന്നത്. ഇന്‍കോഗ്‌നിറ്റോ ബ്രൗസിങ് പോലുള്ള സെക്യൂരിറ്റി ഉണ്ടായിരുന്നാല്‍പ്പോലും ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്താകുമെന്നും അദ്ദേഹം പറയുന്നു. ചില പ്രത്യേക വെബ്‌സൈറ്റുകളില്‍ ആരുടെയെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് നെയിം ടൈപ്പ് ചെയ്തുകൊടുത്താല്‍ അയാള്‍ ഏതെല്ലാം സൈറ്റുകളില്‍ കയറി എന്നത് കൃത്യമായി അറിയാന്‍ കഴിയുന്നതാണ്. അതായത് ലോകത്ത് ഏതോ കോണിലിരുന്ന് ചിലര്‍ നിങ്ങളുടെ ബ്രൗസിങ് ഡാറ്റ കലക്ട് ചെയ്യുന്നു എന്നര്‍ത്ഥം.

ജനപ്രിയമായ ഏതെങ്കിലും പോണ്‍ സൈറ്റുകളില്‍ ലോഗിന്‍ ചെയ്തവരുടെ ബ്രൗസിങ് ഹിസ്റ്ററിയാണ് ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയുക. ഇത്തരത്തില്‍ മറ്റുള്ളവരുടെ ബ്രൗസിങ് ഹിസ്റ്ററി അറിയാനായി ഇന്റര്‍നെറ്റില്‍ വൈദഗദ്ധ്യമുള്ള ആര്‍ക്കും എളുപ്പത്തില്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ കഴിയുമെന്നും ബ്രെറ്റ് തോമസ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News