Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:38 am

Menu

Published on June 21, 2013 at 3:31 pm

കനം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി ചൈന

weight-less-mobile-phone-by-china

സീറോ.ഇരുപത്തിനാലിഞ്ച് (0.24ഇഞ്ച്)കനം മുള്ള സ്മാര്‍ട്ട് ഫോണുമായി ചൈനയിലെ ഹുവായ് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പിനി രംഗത്ത്. അസെന്റ് പി 6 എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ലോകത്തെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണാണ്.

4.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള അസെന്റ് പി 6 ഗുണമേന്മയിലും ഡിസൈനിംഗിലും എറെ മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശ വാദം. 5 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ റിയല്‍ ക്യാമറ, 8 ജിഗാബൈറ്റ്‌സ് ഇന്റേണല്‍ സ്റ്റോറേജ്, 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് തുടങ്ങിയവയാണ് അസെന്റ് പി 6ന്റെ മറ്റു ഫീച്ചേഴ്‌സ്. ടൈല്‍ ബെയ്‌സ്ഡ് യൂസര്‍ ഇന്റഫെയ്‌സോടെയുളഅള ഇമോഷന്‍ ആന്റ് പ്രോപ്പറ്ററി സോഫ്റ്റ്‌വെയാണ് അസെന്റിന്റെ മറ്റു പ്രധാന ഫീച്ചറുകളില്‍ ഒന്ന് . സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍ മനോഹരമാക്കാന്‍ ഒട്ടോ ഫേഷ്യല്‍ എന്‍ഹാന്‍സ്‌മെന്റ് ടൂള്‍ ഈ ഫീച്ചറില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് ജെല്ലി 4.22 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണിന് ഉള്‍കരുത്തുപകരുന്നത് ഹുവായ് തന്നെ നിര്‍മ്മിച്ച് 1.5ജിഗാഹെട്‌സ് ക്വാഡ് കോര്‍ പ്രൊസസറാണ്.

Loading...

Leave a Reply

Your email address will not be published.

More News