Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:01 pm

Menu

Published on May 18, 2018 at 3:32 pm

ശരീരഭാരം കുറയാൻ കരിമ്പ് ജ്യൂസ് കുടിച്ചാൽ മതി..!!

weight-lose-in-natural-way

പ്രായ ബേദമന്യേ എല്ലാവര്ക്കും ഏറെ ഇഷ്ടമുള്ള പാനീയമാണ് കരിമ്പ് ജ്യൂസ് എന്നാൽ പലരും ഇതിന്റെ ഗുണങ്ങളെ പാട്ടി അത്ര ബോധവാന്മാരല്ല.കരിമ്പിന്റെ ഏറ്റവും വലിയ ഗുണം 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത് എന്നതാണ്.

കരിമ്പിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഇവകളാണ്.

* ഫാറ്റ് ഫ്രീ: കരിമ്പില്‍ കൊഴുപ്പ് ഒട്ടും ഇല്ല. കരിമ്പിന് മധുരം ഉള്ളതിനാല്‍ ജ്യൂസില്‍ മധുരം ചേര്‍ക്കേണ്ടതില്ല.

* നാരുകളാല്‍ സമ്പന്നം: കരിമ്പില്‍ ഭക്ഷ്യനാരുകള്‍ ധാരാളമുണ്ട്. ഒരു ഗ്ലാസ്സ് ജ്യൂസില്‍ 13ഗ്രാം ഭക്ഷ്യനാരുകള്‍ അടങ്ങിയിരിക്കുന്നു.

* വീക്കം തടയുന്നു: പെട്ടന്ന് ശരീരഭാരം കുറയാതിരിക്കാന്‍ കാരണം പലപ്പോഴും വീക്കം ഉള്ളതുകൊണ്ടാകാം.കരിമ്പിന്‍ ജ്യൂസില്‍ ആന്റിഓക്‌സി ഡന്റുകളായ പോളിഫിനോകള്‍ ധാരാളം ഉണ്ട് ഇത് വീക്കത്തെ പ്രതിരോധിക്കുന്നു.

* ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു: ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഉന്മൂലനം ചെയ്ത് ശരീരഭാരം കുറയ്ക്കുന്നു.

* ഉദരത്തിന്റെ ആരോഗ്യം: ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാന്‍ കരിമ്പിന്‍ ജ്യൂസ് ഉത്തമമാണ്.

Loading...

Leave a Reply

Your email address will not be published.

More News