Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:28 pm

Menu

Published on March 14, 2015 at 7:58 pm

പുരുഷന്മാർ സ്ത്രീകളിൽ ഇഷ്ടപ്പെടുന്ന ചില വിചിത്രമായ കാര്യങ്ങൾ

weird-things-men-love-in-women

സ്ത്രീകൾ പുരുഷന്മാരിൽ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്.അതുപോലെ തന്നെ പുരുഷന്‍മാര്‍ സ്‌ത്രീകളില്‍ ഇഷ്ടപ്പെടുന്ന പല വിചത്രമായ കാര്യങ്ങളുമുണ്ട്.നോക്കിലൂടെയും വാക്കിലൂടെയും സ്ത്രീകള്‍ക്ക് പുരുഷനെ മോഹിപ്പിക്കാന്‍ കഴിയും. വാക്ക് പിഴച്ചാലും നോക്കു പിഴച്ചാലും പുരുഷന്‍ ഓടിയൊളിക്കും. ചിലപ്പോൾ സ്ത്രീകളുടെ വേഷവിധാനമോ ശൈലികളോ ആയിരിക്കാം പുരുഷന്മാരെ ഏറെ ആകർഷിക്കുന്നത്. അതെല്ലാം സ്ത്രീകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

1.ചിലർക്ക് ചേർച്ചയില്ലാത്ത വസ്ത്രങ്ങളോടായിരിക്കും കൂടുതൽ താത്പര്യം.എങ്കിലും കൂടുതൽ ആകർഷകരാകാൻ അവരുടെ ഇഷ്ടത്തിന്‌ പ്രാധാന്യം നല്‍കുക.
2.ചില പുരുഷന്മാർക്ക് പരന്നവയറും സീറോസൈസും ഉള്ള സ്ത്രീകളെ ഇഷ്ടമല്ല. എന്നാൽ മറ്റു ചിലർക്ക് അരയളവ് കൂടിയ സ്ത്രീകളോടായിരിക്കും താത്പര്യം.
3.ചില പുരുഷന്മാർക്ക് സ്ത്രീകളെ സാധാരണ വേഷം ധരിച്ച് കാണാനാണ് ഇഷ്ടം.അതിനാൽ കൂടുതല്‍ ഔപചാരികതയോടെയും എല്ലാം അറിയാവുന്നവരെപ്പോലും അവരോട്‌ പെരുമാറാതിരിക്കുക.

Weird Things Men Love In Women1

4. കണ്ണില്‍ തന്നെ നോക്കുന്നത്‌ തടുക്കാതിരിക്കുക.ഇതില്‍ നാണിക്കരുത്‌.
5.ചില പുരുഷന്മാർക്ക് ചമയങ്ങള്‍ ഇല്ലാത്ത സ്‌ത്രകളെയാണ്‌ ഇഷ്ടം.പങ്കാളി ഇങ്ങനെയുള്ള ആളാണെങ്കിൽ എന്തിന് പണം വെറുതേ ചിലവഴിക്കണം.
6.ശാരികമായ ബന്ധം മാത്രമല്ല പരസ്‌പരം ആകര്‍ഷിക്കുന്നത്‌. സ്‌ത്രീകളുടെ ചിരിയിലും തമാശയിലും ആകൃഷ്ടരാകുന്ന പുരുഷന്‍മാരുണ്ട്‌. തമശയ്‌ക്ക്‌ വേണ്ടി കളിക്കുമ്പോള്‍ നിങ്ങളെ കളിയാക്കിയേക്കാം. വിഷമിക്കേണ്ട എത്ര ഉറപ്പുള്ളവരാണ്‌ നിങ്ങളെന്നതിന്റെ തെളിവാണിത്‌.

Weird Things Men Love In Women3

7.ബുദ്ധി, ആത്മവിശ്വാസം, പക്വത, തുറന്ന ലൈംഗികത: യഥാര്‍ത്ഥത്തില്‍ നിങ്ങളെന്താണോ അത്‌ പ്രകടിപ്പിക്കുക, തളരുമ്പോള്‍ അവരെ പിന്താങ്ങുക, ലൈംഗിക അഭിരുചി പ്രകടിപ്പിക്കുക. അവരെ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും ലഭിക്കും.
8. നിങ്ങളുടെ പങ്കാളിക്ക് ചിലപ്പോൾ അലസമായ മുടിയും കണ്മഷിയെഴുതാത്ത കണ്ണുകളുമായിരിക്കും ഇഷ്ടം. അതിനാൽ അവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുക.

Weird Things Men Love In Women5

Loading...

Leave a Reply

Your email address will not be published.

More News