Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:11 am

Menu

Published on April 9, 2016 at 11:00 am

നിങ്ങളുടെ മോതിരവിരലും ചൂണ്ടു വിരലും ഒരേ നീളത്തിലാണോ?

what-do-your-fingers-say-about-you

ആരുടെയും  സ്വഭാവം  നമുക്ക് മുൻകൂട്ടി പറയാൻ കഴിയില്ല. അത് എപ്പോഴാണ് മാറുക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല എന്നാല്‍ പലപ്പോഴും നമ്മുടെ വിരലുകളുടെ നീളം നോക്കി വ്യക്തികളുടെ സ്വഭാവമറിയാം എന്നാണ് പറയുന്നത്.ചൂണ്ടുവിരൽ, ,മോതിരവിരൽ എന്നിവയുടെ വലിപ്പം നോക്കി സ്വഭാവരീതി, ആരോഗ്യം, മാനസികാവസ്ഥ ഒക്കെ അറിയാന്‍ സാധിക്കുമെന്നാണ് പറയുന്നത് .ഈ വിരലുകളുടെ വലിപ്പത്തിൻറെ ഏറ്റക്കുറച്ചിലുകൾ എങ്ങനെയാണ് ഒരാളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

 

നടുവിരലും മോതിരവിരലും

മോതിരവിരലിനേക്കാള്‍ നീളം നടുവിരലിനാണെങ്കില്‍ ഇത്തരക്കാര്‍ മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിക്കുന്നവരായിരിക്കും. മാത്രമല്ല സ്വന്തം വ്യക്തിത്വത്തെ കാത്തു സൂക്ഷിക്കുന്നവരും ധൈര്യശാലികളും ആയിരിക്കും.മാത്രമല്ല മറ്റുള്ളവരോട് സഹാനുഭൂതിയുള്ളവരും സ്വന്തം കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ മുന്നില്‍ തല കുനിയ്‌ക്കേണ്ട അവസ്ഥ ഇത്തരക്കാര്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല.

നടുവിരല്‍ പിന്നെ ചൂണ്ടു വിരല്‍

നീളത്തിന്റെ കാര്യത്തില്‍ മുന്നില്‍ നടുവിരലും പിന്നീട് ചൂണ്ടു വിരലുമാണെങ്കില്‍ അവര്‍ പ്രത്യേക സ്വഭാവക്കാരായിരിക്കും.സാമ്പത്തികമായി പുറകിലാണെങ്കിലും ആത്മവിശ്വാസം കൊണ്ട് എല്ലാം നേടിയെടുക്കാം എന്ന വിശ്വാസം ഇവരില്‍ കൂടുതലായിരിക്കും.ഏത് കാര്യത്തിനും സ്വന്തമായി അഭിപ്രായമുള്ളവരും സ്വതന്ത്ര ചിന്താഗതിക്കാരും ആയിരിക്കും ഇവര്‍. മാത്രമല്ല ഏത് കാര്യത്തിനും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്നവരായിരിക്കും. എല്ലാത്തിനുമുപരി നല്ല കേള്‍വിക്കാരായിരിക്കും.

നടുവിരലും മോതിരവിരലും

മോതിരവിരലിനേക്കാള്‍ നീളം നടുവിരലിനാണെങ്കില്‍ ഇത്തരക്കാര്‍ മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിക്കുന്നവരായിരിക്കും. മാത്രമല്ല സ്വന്തം വ്യക്തിത്വത്തെ കാത്തു സൂക്ഷിക്കുന്നവരും ധൈര്യശാലികളും ആയിരിക്കും.
മാത്രമല്ല മറ്റുള്ളവരോട് സഹാനുഭൂതിയുള്ളവരും സ്വന്തം കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ മുന്നില്‍ തല കുനിയ്‌ക്കേണ്ട അവസ്ഥ ഇത്തരക്കാര്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല.

നടുവിരലിന് നീളം കൂടുതല്‍

നടുവിരലിനാണ് നീളം കൂടുതലെങ്കില്‍ ഏത് കാര്യത്തേയും സമചിത്തതയോടെ നേരിടാന്‍ ഇവര്‍ക്ക് കഴിയും എന്നതാണ് സത്യം. ഒരു കാര്യത്തിനും എടുത്ത് ചാടി തീരുമാനം എടുക്കാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവില്ല.

 

 

 

Loading...

Leave a Reply

Your email address will not be published.

More News