Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ശരീരത്തിൽ ജന്മനാ ഉണ്ടാകുന്നതാണ് മറുകുകൾ.ഇത് കാക്കപ്പുള്ളികളില്‍ നിന്നും വ്യത്യസ്തമായിരിക്കും.മുടിയോടു കൂടിയതും അല്ലാത്തതുമായ മറുകുകൾ കാണപ്പെടാറുണ്ട്. ഇത്തരം മറുകുകൾ നിങ്ങളുടെ സ്വഭാവത്തെ കുറിച്ചും, ഭാവിയെ കുറിച്ചും പറയും.എന്നാൽ പെട്ടെന്ന് വലുതാകുന്ന മറുകുകൾ സൂക്ഷിക്കുക. അവ ചിലപ്പോൾ ക്യാൻസറിൻറെ ലക്ഷണമാകാനിടയുണ്ട്. ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന മറുകുകളുടെ ലക്ഷണങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്.
1.മുടിയോടു കൂടി ഒരു മറുകോ പൊട്ടോസ്ത്രീകളുടെഇടതുവശത്തുംപുരുഷന്‍റെവലതുവശത്തും കാണുന്നത്ശുഭസൂചകമാണ്.
2.പുരുഷന്മാര്‍ക്ക് വായ്ക്കടുത്താണ് മറുകുള്ളതെങ്കിൽ ഇത് സമ്പത്തിനേയും സന്തോഷത്തെയും കാണിയ്ക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്കാണെങ്കില്‍ സെന്‍സിറ്റീവായ സ്വാഭാവത്തേയും വായാടിത്തത്തേയുമാണ് കാണിക്കുന്നത്.
3.വയറ്റിൽ മറുകുള്ളവർ അത്യാഗ്രഹിയും സ്വാര്‍ത്ഥനുമായ ഒരു മനുഷ്യനായിരിയ്ക്കും.
–
–
4.പുരുഷന് ഇടത് കവിളിൽ മറുകുണ്ടായാൽ സാ്മ്പത്തിക പ്രയാസമുണ്ടാകുമെന്നാണ് കാണിക്കുന്നത്.എന്നാൽ സ്ത്രീയിൽ ഇത് പുറത്തറിയാത്ത ഡിപ്രഷനുണ്ടെന്നാണ് കാണിയ്ക്കുന്നത്.
5.വലത്തെ കവിളില്‍ പുരുഷന് മറുകെങ്കില്‍ ഇത് പുരുഷന് വൈകാരികത കൂടുതലുള്ള സ്വഭാവത്തെയാണ് കാണിയ്ക്കുന്നത്. സ്ത്രീയ്ക്കണെങ്കില്‍ സന്തോഷകരമായ ദാമ്പത്യവും.
6.ഇടതു മാറിനു താഴെ മറുകുള്ളവർ കൈ വയ്ക്കുന്ന കാര്യങ്ങളിലെല്ലാം വിജയമായിരിക്കുമെന്നാണ് കാണിക്കുന്നത്.
–
–
7.നെഞ്ചിന് നടുവിൽ മറുകുണ്ടായാൽ അത് നിർഭാഗ്യത്തെയാണ് കാണിക്കുന്നത്.
8.വലതു മാറിനു താഴെയുള്ള മറുക് ഭാഗ്യമുള്ളയാളാണെന്നു കാണിയ്ക്കുന്നു.
9.നെറ്റിയിൽ വലതു ഭാഗത്ത് മറുകുള്ളവരുടെ മനസ്സിന് നല്ല ഉറപ്പായിരിക്കും.
10.നെറ്റിയിലെ ഇടതു ഭാഗത്തെങ്കില്‍ ധാരാളിയായ വ്യക്തിയെയാണ് സ്വൂചിപ്പിക്കുന്നത്.
–
–
11.താടിയിൽ മറുകുള്ള പുരുഷൻ മുൻകോപിയായിരിക്കും. എന്നാൽ സ്ത്രീയ്ക്കാണെങ്കില്‍ കുടുംബത്തിന്റെ ആശ്രയം ഇവരാണെന്നര്‍ത്ഥമാക്കുന്നത് .
12.നെറ്റിയ്ക്കു നടുവിലെ മറുക് ഒന്നിലേറെ പ്രണയബന്ധങ്ങളെ സൂചിപ്പിയ്ക്കുന്നു.
13.താടിയും മോണയും കൂടുന്ന ഭാഗത്താണ് മറുകെങ്കില്‍ അനാരോഗ്യമാണ് ഫലം. ഇവരുടെ ജീവിത രീതിയും നല്ലതായിരിയ്ക്കില്ല.
14.മാറിടത്തില്‍ ചുവന്ന മറുകുള്ള സ്ത്രീ ധാരാളം കുട്ടികള്‍ക്ക് ജന്മം നല്‍കും .കൂടാതെ ഇവർക്ക് എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാൻ യോഗവുമുണ്ടാകും.
–
–
15.കൈകളിൽ മറുകുള്ള പുരുഷൻ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നയാളായിരിക്കും. എന്നാൽ സ്ത്രീയ്‌ക്കെങ്കില്‍ അവൾ സ്വന്തം കാലില്‍ നില്‍ക്കുന്നവളും , കരിയറിന് പ്രാമുഖ്യം കല്‍പ്പിയ്ക്കുന്നയാളുമായിരിക്കും.
16.പുറത്ത് മറുകുള്ളവർ സത്യസന്ധരും ചിന്താഗതിയുള്ളവരുമായിരിക്കും.
17.പാദങ്ങളില്‍ മറുകെങ്കില്‍, ഇത് സ്ത്രീയ്ക്കാണെങ്കില്‍ പ്രവൃത്തിയില്‍ വിശ്വസിയ്ക്കുന്നവരായിരിയക്കും. പുരുഷനെങ്കില്‍ യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരായിരിയ്ക്കും.
–
–
18.ഇടതു തോളിലാണ് മറുകെങ്കില്‍ സാമ്പത്തിക പ്രയാസവും വലതു തോളിലാണ് മറുകെങ്കില്‍ ഭാഗ്യവും ഫലം.
19.കാതിലോ ,കഴുത്തിലോ ,കറുത്ത പാടുകളോ ,മറുകോ ഉള്ള പുരുഷന്‍ മാര്‍ക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടാകും എങ്കിലും അയാള്‍ ഭാഗ്യവാനും ,സന്തോഷവനും ആയിരിക്കും.
20.മൂക്കിലാണ് മറുകെങ്കില്‍ നിങ്ങള്‍ വളരെ സര്‍ഗശക്തിയുള്ള ആളെന്നര്‍ത്ഥം. ഇത്തരക്കാര്‍ക്ക് നിര്‍വചിയ്ക്കാന്‍ കഴിയാത്ത സ്വഭാവമായിരിയ്ക്കും.
–
–
21.കയ്യിൽ മറുകുള്ളവർ പരാശ്രയം ഇഷ്ടപ്പെടാത്തവരായിരിയ്ക്കും.
22.കാലിൽ മറുകുള്ളയാൾ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്തയാളായിരിക്കും.
Leave a Reply