Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:05 am

Menu

Published on August 19, 2016 at 10:19 am

നിങ്ങളുടെ രക്ത ഗ്രൂപ്പും സ്വഭാവവും തമ്മിലുള്ള ബന്ധം..?

what-does-your-blood-type-personality-say-about-you

നമ്മുടെയെല്ലാം ജനിച്ചമാസം,തിയ്യതി,ദിവസം ഇവയൊക്കെ നോക്കി സ്വഭാവം അറിയാൻ സാധിക്കും.സ്വഭാവം മാത്രമല്ല,ഭാവിയെക്കുറിച്ച് പ്രവചിക്കാനും ഇങ്ങനെ സാധിക്കും.എന്നാൽ രക്ത ഗ്രൂപ്പ് നോക്കി സ്വഭാവം പറയാൻ കഴിഞ്ഞാലോ…?സംഗതി സത്യമാണ്… രക്തഗ്രൂപ്പ് നോക്കി നമ്മുടെ ആരോഗ്യം, സ്വഭാവം, വ്യക്തിത്വം എന്നിവ പറയാന്‍ കഴിയും. ജപ്പാനില്‍ ജന്മനക്ഷത്രത്തിനു പകരം രക്തഗ്രൂപ്പാണ് പല ജ്യോതിഷികളും ഭാവി പ്രവചനത്തിന് ഉപയോഗിക്കുന്നത്. നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പും സ്വഭാവവും എങ്ങനെയെന്ന് അറിയൂ…

‘എ’ ബ്ലഡ് ഗ്രൂപ്പ്

ബ്ലഡ് ഗ്രൂപ്പ് ‘എ ‘യില്‍ പെട്ടവര്‍ പലപ്പോഴും അവരുടെ വികാരങ്ങള്‍ സന്തോഷമായാലും സങ്കടമായാലും പുറത്തു കാണിക്കാത്തവരായിരിക്കും. എന്നാല്‍ സംഘടനാ പാടവവും പൂര്‍ണതയുമായിരിക്കും ഇവരുടെ കൈമുതല്‍. പക്ഷേ എന്തിനും ഏതിനും ഒരു ചീത്തവശമുണ്ടല്ലോ അതുപോലെതന്നെയാണ് ഇവരുടെ കാര്യത്തിലും അല്‍പം സെന്‍സിറ്റീവായിരിക്കും ഇത്തരക്കാര്‍, മാത്രമല്ല സ്വാര്‍ത്ഥരുമായിരിക്കും.

Why-Women-Like-Funny-Men,

എ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍ പലപ്പോഴും വാഗ്വാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്ഹരിക്കുന്നവരായിരിക്കും. എങ്കിലും വിശ്വസിക്കാന്‍ കൊള്ളാവുന്നവരും കുട്ടികളെ പോലെ പെട്ടെന്ന് വിഷമം വരുന്നവരുമായിരിക്കും. മാത്രമല്ല പെട്ടെന്ന് ദേഷ്യം വരുമെങ്കിലും അതിനെ പ്രകടിപ്പിക്കില്ല.ജോലിയില്‍ അതീവ വിശ്വസ്തരായിരിക്കും. എല്ലാവരേക്കാള്‍ നന്നായി തനിക്ക് ജോലി പൂര്‍ത്തിയാക്കണം എന്ന ചിന്താഗതി ഉള്ളവരായിരിക്കും ഇവര്‍.ഇവരുടെ പ്രണയം പലപ്പോഴും ഇവരില്‍ തന്നെ ഒതുങ്ങി നില്‍ക്കും. ഒരു ബന്ധങ്ങളിലും മനസ്സ് തുറന്ന് ഇടപെടാന്‍ ഇവര്‍ക്ക് കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തരക്കാരുടെ പങ്കാളികള്‍ക്ക് അല്‍പം ക്ഷമാശീലം കൂടുതല്‍ വേണം എന്നത് സത്യം.

‘ബി ‘ ബ്ലഡ് ഗ്രൂപ്പ്

എബി ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തരായിരിക്കും. ഇവര്‍ സൗഹൃദപരമായ നിലപാടുള്ളവരും, ഇന്റലിന്റും ആയിരിക്കും. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല.ജോലി ചെയ്യുന്നത് പലപ്പോഴും ഇവര്‍ക്ക് ഒരു ഞാണിന്‍മേല്‍ കളിയായിരിക്കും. പക്ഷേ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആളുകളുള്ളൂ എന്നതും സത്യം. പക്ഷേ പെട്ടെന്ന് ഇമോഷണല്‍ ആകുന്ന ഇവരെ പലപ്പോഴും കമ്പനിയ്ക്ക് താല്‍പ്പര്യമുണ്ടാവില്ല.

LOVE-AT-FIRST

ഒരിക്കലും തങ്ങളുടെ പങ്കാളിയെ ബോറടിപ്പിക്കുന്ന രീതിയിലുള്ള ചിന്താഗതിയോ പ്രവര്‍ത്തിയോ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല. ഇവരുടെ ഓരോ നിമിഷവും സന്തോഷകരവും തമാശ നിറഞ്ഞതുമാക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.സമൂഹത്തിലെ ഇടപെടലാണ് ഇവരെ വ്യത്യസ്തരാക്കുന്നതും. എന്തിനേക്കാള്‍ ഉപരിയായി സൗഹൃദത്തിന് വില കല്‍പ്പിക്കുന്നവരായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ ബൗദ്ധിക വിജ്ഞാനത്തിന്റെ കാര്യത്തിലും ഇവര്‍ പുറകിലല്ല.

‘ഒ ‘ ബ്ലഡ് ഗ്രൂപ്പ്

കഠിനാധ്വാനികളും, ആത്മവിശ്വാസമുള്ളവരും, ജ്ഞിജ്ഞാസയുള്ളവരും, വിശ്വസ്തരുമായിരിക്കും ഈ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍. എന്നാല്‍ പല സമയത്തും ഉത്തരവാദിത്വമില്ലായാമ ഇവരെ പ്രശ്‌നത്തിലാക്കും.ജോലിയുടെ കാര്യത്തില്‍ അങ്ങേയറ്റം വിശ്വസ്തരായിരിക്കും ഇവര്‍. അതുകൊണ്ടു തന്നെ തങ്ങളുടെ ലക്ഷ്യം നേടാന്‍ എത്ര കഠിനാധ്വാനം ചെയ്യാനും ഇവര്‍ തയ്യാറാകും. എന്നാല്‍ പലപ്പോഴും മറ്റുള്ളവരുടെ ഉപദേശവും നിര്‍ദ്ദേശവും ജോലിയുടെ കാര്യത്തില്‍ ഇവര്‍ക്ക് അത്യാവശ്യമായി വരും.

Things-women-desperately-want-from-men1

സ്‌നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ അല്‍പം പുറകിലായിരിക്കും. മാത്രമല്ല അശ്രദ്ധയും ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്തായാലും പങ്കാളിയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ഇവര്‍ കഴിഞ്ഞേ മറ്റാളുകളുള്ളൂ.എല്ലാവരോടും ഇടപഴകുവാനും തുറന്ന ചിന്താഗതിയുള്ളവരുമായിരിക്കും ഒ രകതഗ്രൂപ്പില്‍ പെട്ടവര്‍. മാത്രമല്ല മറ്റുള്ളവര്‍ ഇവരുട കമ്പനി ആഗ്രഹിക്കുന്നുണ്ടെന്നതും സത്യമായിരിക്കും.

‘എബി’ ബ്ലഡ് ഗ്രൂപ്പ്

എബി ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തരായിരിക്കും. ഇവര്‍ സൗഹൃദപരമായ നിലപാടുള്ളവരും, ഇന്റലിന്റും ആയിരിക്കും. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല.ജോലി ചെയ്യുന്നത് പലപ്പോഴും ഇവര്‍ക്ക് ഒരു ഞാണിന്‍മേല്‍ കളിയായിരിക്കും. പക്ഷേ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആളുകളുള്ളൂ എന്നതും സത്യം. പക്ഷേ പെട്ടെന്ന് ഇമോഷണല്‍ ആകുന്ന ഇവരെ പലപ്പോഴും കമ്പനിയ്ക്ക് താല്‍പ്പര്യമുണ്ടാവില്ല.

Most-common-lies-told-by-men

ഒരിക്കലും തങ്ങളുടെ പങ്കാളിയെ ബോറടിപ്പിക്കുന്ന രീതിയിലുള്ള ചിന്താഗതിയോ പ്രവര്‍ത്തിയോ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല. ഇവരുടെ ഓരോ നിമിഷവും സന്തോഷകരവും തമാശ നിറഞ്ഞതുമാക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.സമൂഹത്തിലെ ഇടപെടലാണ് ഇവരെ വ്യത്യസ്തരാക്കുന്നതും. എന്തിനേക്കാള്‍ ഉപരിയായി സൗഹൃദത്തിന് വില കല്‍പ്പിക്കുന്നവരായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ ബൗദ്ധിക വിജ്ഞാനത്തിന്റെ കാര്യത്തിലും ഇവര്‍ പുറകിലല്ല.

 

 

Loading...

Leave a Reply

Your email address will not be published.

More News