Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാധാരണായായി രക്തം പരിശോധിക്കുന്നത് രോഗങ്ങൾ കണ്ടെത്തുന്നതിനാണ്. എന്നാല്‍ രക്തഗ്രൂപ്പ് നോക്കി ഒരാളുടെ സ്വഭാവത്തെക്കുറിച്ച് പറയാന്‍ കഴിയുമെന്ന് പലർക്കും അറിയില്ല. മുഖം നോക്കി ഒരാളുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം പറയുന്നതു പോലെ തന്നെയാണ് രക്തഗ്രൂപ്പ് നോക്കി ആളുകളുടെ സ്വഭാവം നിര്‍ണയിക്കുന്നതും. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ഓരോ സ്വഭാവമാണ്. ജപ്പാന്‍കാരാണ് രക്തഗ്രൂപ്പ് നോക്കി ഒരാളുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
ഒ ബ്ലഡ് ഗ്രൂപ്പ്
–

–
ഏറ്റവും കൂടുതലുള്ള രക്തഗ്രൂപ്പാണ് ഒ പോസിറ്റിവ് . ഒ നെഗറ്റിവ് അപൂര്‍വം മാത്രമാണ് കണ്ടുവരാറുള്ളത്. കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലുള്ളവരാണ് ഈ ഗ്രൂപ്പുകാർ. ഇത് മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. തുറന്ന മനസ്സുള്ളവരും സൗഹൃദമനോഭാവക്കാരുമായിരിക്കും ഇവർ. പെട്ടന്നു ദേഷ്യപ്പെടുന്നതും പൊട്ടിത്തെറിക്കുന്നതും ഇവരുടെ സ്വഭാവമാണ്. ചെയ്യുന്ന ജോലിയില്‍ ഇവർ മിടുക്കാരായിരിക്കും. പെട്ടെന്ന് വയസ്സാകുന്ന തരക്കാരായിരിക്കും ഈ ഗ്രൂപ്പുകാർ.
എ ബ്ലഡ് ഗ്രൂപ്പ്
–

–
ഏത് കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നല്‍കി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ഏത് കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നല്‍കി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും .പലപ്പോഴും വാഗ്വാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്ഹരിക്കുന്നവരായിരിക്കും ഈ ഗ്രൂപ്പുകാർ. എങ്കിലും വിശ്വസിക്കാന്‍ കൊള്ളാവുന്നവരും കുട്ടികളെ പോലെ പെട്ടെന്ന് വിഷമം വരുന്നവരുമായിരിക്കും.ഈ ഗ്രൂപ്പുകാർ പലപ്പോഴും അവരുടെ വികാരങ്ങള്‍ സന്തോഷമായാലും സങ്കടമായാലും പുറത്തു കാണിക്കാത്തവരായിരിക്കും.
ബി ബ്ലഡ് ഗ്രൂപ്പ്
–

–
ഈ ഗ്രൂപ്പുകാർ പൊതുവെ സ്വപ്ന ലോകത്ത് ജീവിയ്ക്കുന്നവരായിരിക്കും. ഏത് കാര്യത്തിനും ശക്തമായ നിലപാടെടുക്കാന്‍ ഇവര്‍ തയ്യാറാകും. ബി ഗ്രൂപ്പുകാർ ഏത് കാര്യത്തിലും വളരെ ആക്ടീവ് ആയി ഇടപെടുന്ന സ്വഭാവക്കാരായിരിക്കും. ഏതൊരു ബോറന്‍ സുഹൃത്തിനേയും എങ്ങിനെയെല്ലാം കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ടാവും. ജോലി സ്ഥലങ്ങളിലെ നിയമങ്ങള്‍ ഇവര്‍ക്കെപ്പോഴും തലവേദനയായിരിക്കും.
എ ബി രക്തഗ്രൂപ്പ്
–

–
ഉയര്‍ന്ന ചിന്താശേഷി ഉള്ളവരായിരിക്കും എ ബി ഗ്രൂപ്പിൽപ്പെട്ടവർ. അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവർ. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാത്തിനും ഉപരിയായി സൗഹൃദത്തിന് വില കല്‍പ്പിക്കുന്നവരായിരിക്കും ഇവർ. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാന്‍ ഇവർ തത്പരരായിരിക്കും. പങ്കാളിയെ ബോറടിപ്പിക്കുന്ന രീതിയിലുള്ള ചിന്താഗതിയോ പ്രവര്‍ത്തിയോ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല.
Leave a Reply