Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:06 pm

Menu

Published on May 21, 2016 at 12:16 pm

ഒരാളുടെ കയ്യൊപ്പ് നോക്കി അയാളുടെ സ്വഭാവം അറിയാം..!!

what-does-your-signature-say-about-your-personality

ഒപ്പ് എന്നത് ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ്.എന്നാല്‍ നിങ്ങളുടെ ഒപ്പ് പറയാതെ പറയുന്ന പലകാര്യങ്ങളുമുണ്ട്.ഒപ്പിടുന്നത് നോക്കിയാൽ ഒരാളുടെ സ്വഭാവം അറിയാന്‍ കഴിയുമെന്നാണ് കണ്ടെത്തൽ.എങ്ങനെയെന്നാണോ…? വഴിയുണ്ട്, ഇതാ….

ഒരു പേപ്പറിന്റെ മുകള്‍ വശത്തേക്ക് ചെരിഞ്ഞ രീതിയിലാണ് ഒരാള്‍ ഒപ്പിടുന്നെങ്കില്‍ അയാള്‍ വളരെ ശുഭാപ്തിവിശ്വാസക്കാരനായിരിക്കും.

ഒപ്പിട്ട ശേഷം ഒരാള്‍ അതിന് അടിയില്‍ വരയിടുന്നെങ്കില്‍ അയാള്‍ക്ക് ലീഡര്‍ഷിപ്പ് ക്വാളിറ്റിയുണ്ട്.

ഒരാളുടെ ഒപ്പില്‍ ക്യാപിറ്റല്‍ ലെറ്ററുകള്‍ കൂടുതല്‍ ആണെങ്കില്‍ അയാള്‍ വളരെ ആത്മാഭിനമുള്ള വ്യക്തിയായിരിക്കും.

വളവും തിരിവും ഏറെയുള്ള ഒപ്പാണെങ്കില്‍ ആ വ്യക്തി ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടിയ വ്യക്തിയായിരിക്കും.

ഒരു വ്യക്തിയുടെ ഒപ്പ് അയാള്‍ ഒപ്പിട്ട പേപ്പറിന്റെ മറ്റൊരു ഭാഗത്ത് കാണുവാന്‍ സാധിച്ചാല്‍, അയാള്‍ വൈകാരികമായി ഏറെ ക്ഷോഭമുള്ള വ്യക്തിയായിരിക്കും.

ഇനി ഒപ്പു നോക്കി ആളുകളുടെ സ്വഭാവം തിരിച്ചറിഞ്ഞു തുടങ്ങിക്കോളൂ…

Loading...

Leave a Reply

Your email address will not be published.

More News