Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:22 pm

Menu

Published on September 10, 2016 at 4:00 pm

ആ ഒരു മിനിറ്റില്‍ ഇന്റര്‍നെറ്റിന് സംഭവിക്കുന്നത്….

what-happens-online-in-60-seconds

ഇന്റർനെറ്റ് യുഗമാണിത് .ഇറ്റർനെറ്റില്ലാതെ ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് നമ്മൾ മാറിക്കഴിഞ്ഞു.എന്നാല്‍ ഒരു മിനിറ്റില്‍ ഇന്റര്‍നെറ്റിന് എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും അറിയില്ല.അത്രയ്ക്കും ഇടപാടുകളും ട്രാന്‍സാക്ഷനുകളുമാണ് ഇതില്‍ നടക്കുന്നത്.നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് ഘടകങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍, യൂട്യൂബ്, ടിന്‍ഡര്‍, സ്‌നാപ്ചാറ്റ് എന്നിങ്ങനെ പലതിലും ഓരോ മിനിറ്റില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നു നോക്കാം.

ഈമെയിലുകള്‍ (Emails)

ഒരു മിനിറ്റില്‍ 150 മില്ല്യന്‍ ഈമെയിലുകളാണ് അയയ്ക്കുന്നത്.

email (1)

ഫേസ്ബുക്ക്

ഒരു മിനിറ്റില്‍ 701,389 ഫേസ്ബുക്ക് ലോഗിനുകള്‍.

Facebook-will-lose-80%-of-users-by-2017,-study-finds (1)

വാട്സ് ആപ്പ്

വാട്സ് ആപ്പില്‍ 20.8 മില്ല്യന്‍ സന്ദേശങ്ങള്‍ ഒരോ മിനിറ്റിലും കൈമാറുന്നു.

WhatsApp-is-now-sharing-your-data-with-Facebook (1)

യൂട്യൂബ്

വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബില്‍ 2.78 ദശലക്ഷം വീഡിയോകളാണ് ഒരു മിനിറ്റില്‍ കാണുന്നത്.

youtube (1)

ഗൂഗിള്‍ സര്‍ച്ച്

ലോകത്തിലെ ഏറ്റവും വലിയ സര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. ഒരു മിനിറ്റില്‍ 2.4 മില്ല്യല്‍ സര്‍ച്ചുകള്‍ നടക്കുന്നു.

google (1)

ട്വിറ്റര്‍

മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററില്‍ 347,222 ട്വീറ്റുകളാണ് മിനിറ്റില്‍ നടക്കുന്നത്.

twitter (1)

ഇന്‍സ്റ്റാഗ്രാം (Instagram)

ഇന്‍സ്റ്റാഗ്രാമില്‍ 34,194 പുതിയ പോസ്റ്റുകളാണ് മിനിറ്റില്‍.

instagram (1)

 

 

 

യൂബര്‍

ക്യാബ് ഹെയ്‌ലിംഗ് സര്‍വ്വീസായ യൂബറില്‍ 1389 റൈഡുകളാണ് ഓരോ മിനിറ്റിലും.

uber (1)

സ്‌നാപ്ചാറ്റ്

527,760 ഫോട്ടോകളാണ് സ്‌നാപ്ചാറ്റുവഴി ഓരോ മിനിറ്റും കൈമാറുന്നത്.

snap-chat (1)

ലിങ്കിഡിന്‍ (Linkedin)

ജോബ് വെബ്‌സൈറ്റായ ലിങ്കിഡിന്നില്‍ 120ല്‍ അധികം അക്കൗണ്ടുകളാണ് മിനിറ്റില്‍ നടക്കുന്നത്.

linkedin (1)

 

Loading...

Leave a Reply

Your email address will not be published.

More News