Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:18 pm

Menu

Published on May 2, 2016 at 4:16 pm

നിങ്ങളുടെ പേര് തുടങ്ങുന്നത് ‘എ’ യിൽ ആണോ..? എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം..!!

what-the-first-letter-of-your-name-says-about-you

ഓരോ വ്യക്തിയുടെ പേരിനും ഓരോ അർത്ഥവുമുണ്ടായിരിക്കും. ഒരാളുടെ പേരിന് അയാളുടെ വ്യക്തിത്വവുമായി ബന്ധമുണ്ടായിരിക്കും.ഓരോ വ്യക്തിയുടെയും പേരിൻറെ ആദ്യാക്ഷരം നോക്കി അയാളുടെ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇംഗ്ലീഷിലെ  ആദ്യത്തെ അക്ഷരമായ  ‘എ’ എന്ന  പദമെടുത്തു പറഞ്ഞാൽ അസെർട്ടീവും അഗ്രസ്സീവുമായ അക്ഷരമാണ്. ഇതു സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ  ശ്രമിക്കുന്നതോ ആയ അക്ഷരമാണ്.‘എ‘ എന്നു തുടങ്ങുന്ന പേരുകാരിൽ ഈ ഭാവത്തിന്റെ ചെറിയ അംശമെങ്കിലും കാണും.

അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും ഇവർ. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഏതറ്റവും വരെ ഇവർ പോകും. മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മടിയുള്ളവരാണ്. ഇവർ എപ്പോഴും ആകർഷണീയരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.തൻറെ പ്രിയപ്പെട്ടവരെ എന്നും പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവർ.ജോലിയിൽ ആയാലും പഠിത്തത്തിലായാലും പൂർത്തിയാക്കുന്നത് വരെ ഇവർ വിശ്രമമില്ലാതെ പ്രവർത്തിക്കും. ഏത് കാര്യവും അത് സന്തോഷമുണ്ടാക്കുന്നതോ സങ്കടമുണ്ടാക്കുന്നതോ ആയാലും വളച്ചൊടിക്കാതെ നേരെ പറയുന്നതാണ് ഇവർക്ക് ഇഷ്ടം. ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും.വൈരാഗ്യബുദ്ധി ഇവരിൽ കൂടുതലാണ്.

Loading...

Leave a Reply

Your email address will not be published.

More News