Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:17 am

Menu

Published on September 1, 2016 at 3:20 pm

വാട്സ് ആപ്പിന്റെ ചതിയിൽ തല വയ്ക്കാതിരിക്കാൻ എന്തു ചെയ്യണം …?

whatsapp-is-now-sharing-your-data-with-facebook-heres-how-to-turn-it-off

ഇനി 30 ദിവസമേ വാട്‌സ് ആപ് ഉപയോഗിക്കാന്‍ പറ്റൂ, അല്ലെങ്കില്‍ എഗ്രി കൊടുക്കണം എന്നൊക്കെ കേട്ട് ആകെ വിഷമത്തിലാണ് ഏവരും.പുതിയ വാട്‌സാപ്പ് സ്വകാര്യതാനയമാണ് കാരണം. ഈ നയം അപ്രൂവ് ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ നിയമപ്രകാരം ഫെയ്‌സ്ബുക് കമ്പനികള്‍ക്കു ലഭിക്കും. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനോടു വിയോജിക്കാന്‍ 30 ദിവസത്തെ സമയം വാട്‌സാപ്പ് അനുവദിച്ചിട്ടുണ്ട്. പുതിയ സ്വകാര്യതാ നയത്തോടു വിയോജിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്….

പുതുതായി ക്ലിക്ക് ചെയ്യാന്‍

പുതിയ സ്വകാര്യതാ നയം എഗ്രീ ചെയ്യുന്നതിനു മുന്‍പ് വായിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. പേജിന്റെ ഏറ്റവും അടിഭാഗത്തേക്കു സ്‌ക്രോള്‍ ചെയ്യുക. ഏറ്റവും അടിയിലായി ഫെയ്‌സ്ബുക്ക് കമ്പനികള്‍ക്കു ഡേറ്റ ഷെയര്‍ ചെയ്യാന്‍ നിങ്ങള്‍ക്കു സമ്മതമാണ് എന്നു സൂചിപ്പിക്കുന്ന ബോക്‌സ് അണ്‍ടിക് ചെയ്യുക.

പെട്ടുപോയവര്‍ക്കായി

ഇതിനോടകം പുതിയ സ്വകാര്യതാ നയം എഗ്രീ ചെയ്തു പോയിട്ടുണ്ടെങ്കില്‍ വാട്‌സാപ്പ് സെറ്റിങ്‌സില്‍ പോയി അക്കൗണ്ട്‌സ് എന്ന ഓപ്ഷനില്‍ നിന്ന് ഷെയര്‍ മൈ അക്കൗണ്ട് ഇന്‍ഫോ എന്ന ബോക്‌സ് അണ്‍ടിക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News