Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:43 am

Menu

Published on February 5, 2016 at 1:48 pm

വാട്‌സ്ആപ്പ് അംഗത്വപരിധി 256 ആയി വര്‍ദ്ധിപ്പിച്ചു

whatsapp-now-supports-up-to-256-users-in-group-chat

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇനി മുതല്‍ 256 അംഗങ്ങളെ ഉള്‍പ്പെടുത്താം..നേരത്തെ 100 പേര്‍ക്കാണ് പരമാവധി ഒരു ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിച്ചിരുന്നത്.ആ പരിമിധിയാണ് വാട്‌സ് ആപ്പ് ഇപ്പോള്‍ 256 ആക്കി മറികടന്നത്. പുതിയ വെര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ആസ്വദിക്കാം.നേരത്തെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍  50 മെമ്പര്‍മാര്‍ എന്നായിരുന്നു പരിധി. പിന്നീട് 2014 ലാണ് 100 ആക്കി ഉയര്‍ത്തിയത്.എല്ലാവരിലും ഇപ്പോള്‍ ഈ സംവിധാനം എത്തിയിട്ടില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ടു തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിപ്പെടുത്താന്‍ കഴിയുമെന്ന് വാട്‌സ്ആപ്പ് കമ്പനി അധികൃതര്‍ പറയുന്നു. ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ആവാത്ത ഫോണുകളില്‍ വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ പോയി ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സംവിധാനം ലഭ്യമാകും.

WhatsApp-Now-Supports-Up-to-256-Users-in-Group-Chat

Loading...

Leave a Reply

Your email address will not be published.

More News