Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 10:29 am

Menu

Published on July 4, 2015 at 12:05 pm

വായിൽ വവ്വാൽ;പേരുമ്പാമ്പിന്റെ ഇര പിടുത്തം വൈറലാവുന്നു…

wild-lifepython-swallo-bat

ആനവായിൽ അമ്പഴങ്ങ എന്ന പഴാമൊഴി ആനയെ വിശേഷിപ്പിക്കാൻ മാത്രമുള്ളതല്ല. ഇവിടെയും അനുയോജ്യമാണ്. വായിൽ വായിൽ പാതിവിഴുങ്ങിയ വവ്വാലുമായി മരത്തിൽ തൂങ്ങിയാടുന്ന പെരുമ്പാമ്പ്. ക്വീൻസ്‌ലൻഡിലെ സൺഷൈൻ ബീച്ചിലെ സ്റ്റോവെറിങ് ,ഷെയ്ൻട്വർ ദമ്പതികളാണ് വീടിൻെറ സമീപത്തെ മരത്തിൽ ഈ ദൃശ്യം കണ്ട് ഞെട്ടിയത്.

ആ പെരുമ്പാമ്പിൻെറ വന്യമായ ആഹാരരീതിയാണ് ആ ദൃശ്യങ്ങൾ‍ ക്യാമറയിൽ പകർത്താൻ ഞങ്ങളെ പ്രേരിപ്പിച്ചത്. മരത്തിൽ തലകീഴായി തൂങ്ങിക്കിടന്നാണ് അസാധാരണ വലുപ്പമുള്ള വവ്വാലിനെ ആ പെരുമ്പാമ്പ് വിഴുങ്ങിയത് സ്റ്റോവെറിങ് ,ഷെയ്ൻട്വർ ദമ്പതികൾ പറയുന്നു.
അരമണിക്കൂർ കൊണ്ടാണ് വവ്വാലിനെ മുഴുവനായി വിഴുങ്ങാൻ അതിന് സാധിച്ചത്. സ്റ്റോവെറിങ് പറയുന്നു
–
https://youtu.be/nw-sC9D8mAM
–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News