Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 5:45 pm

Menu

Published on October 13, 2016 at 1:58 pm

പ്രേതമില്ലെന്ന് പറയുന്നവർ ഈ വീഡിയോ ഒന്ന് കാണൂ…. ഒരു പെൺകുട്ടിക്ക് രാത്രിയിൽ ഉണ്ടായ ഭീകരമായ ഒരു അനുഭവം…!!

woman-captures-ghost-like-footage-on-tape-in-her-bedroom

നിങ്ങള്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. എന്നാല്‍ ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും ..രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല, കാരണം എന്താണെന്നറിയില്ല. ആരോ വന്ന് ശല്യപ്പെടുത്തുന്നപോലെ, പുതപ്പ് വലിച്ചെടുക്കുന്നു, വാതില്‍ തുറക്കുന്നു. അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍. പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴാണ് ഐറിസ് തന്റെ കിടപ്പുമുറിയില്‍ സിസി ടിവി ക്യാമറ വയ്ക്കാന്‍ തീരുമാനിക്കുന്നത്.ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു.

ഐറിസ് ഉറങ്ങി കിടക്കുന്നതിനിടെ മുറിയുടെ വാതില്‍ താനെ തുറക്കുന്നു. ആരോ പിടിച്ച് വലിച്ചിട്ടെന്ന പോലെ ഐറിസിന്റെ പുതപ്പ് നീങ്ങുന്നു. മുറിയിലെ ലൈറ്റുകള്‍ തനിയെ തെളിയുകയും അണയുകയും ചെയ്യുന്നു. മുറിയിലൂടെ ഒരു വെളുത്ത പ്രകാശം നീങ്ങുന്നതായും കാണാം. സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാകാത്തതിനാലാണ് ഐറിസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. വീഡിയോ കെട്ടിച്ചമച്ചതാണെന്ന് വാദമുണ്ട്..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News