Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:19 pm

Menu

Published on January 16, 2018 at 6:50 pm

വെള്ളപ്പൊക്കത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്ന യുവതി ; വീഡിയോ വൈറൽ

woman-escaping-from-flood-viral-video

ജിയാങ്ഷി : ചൈനയിൽ വെള്ളപ്പൊക്കത്തില്‍ നിന്ന് മരത്തില്‍ പിടിച്ച്‌ അതിസാഹസികമായി രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു.

ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിലാണ് സംഭവം. ഇവിടെ പ്രമുഖ നദികളിലൊന്നായ മാന്‍ഷ്വിഖിയാവോയിലെ നദിക്കുകുറുകെയുള്ള പാലത്തില്‍ കൂടി സൈക്കിളില്‍ യാത്രചെയ്യവേ ജലനിരപ്പുയരുകയും വെള്ളപ്പൊക്കത്തില്‍ അകപ്പെടുകയും ചെയ്ത് യുവതിയെ രക്ഷപ്പെടുത്തുന്നതാണ് വിഡിയോയിൽ ഉള്ളത്.

യുവതി അപകടത്തിൽ പെട്ടത് കണ്ട സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ഇവരെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് പുറത്ത് വിട്ടത്.

വീഡിയോ കണ്ടുനോക്കൂ..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News