Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 2:53 pm

Menu

Published on August 31, 2015 at 4:29 pm

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മുതലവേട്ടക്കാരന്‍…!

world-s-youngest-crocodile-hunter

വന്യജീവികളെ കൂളായി കീഴടക്കുന്ന സ്റ്റീവ് ഇര്‍വിനെ അറിയില്ലേ. ഇതാ ഇവിടെ ഒരു കുട്ടി സ്റ്റീവ് ഇര്‍വിന്‍, പേര് ചാര്‍ലീ പാര്‍ക്കര്‍.
മാതാപിതാക്കളായ ഗ്രെഗും ജൂലിയയും നടത്തുന്ന വിക്ടോറിയയിലെ Ballarat Wildlife Park നടത്താന്‍ ചെറിയ സഹായങ്ങള്‍ ചെയ്യുന്ന ഇവനെ ഇപ്പോഴേ മിനി സ്റ്റീവ് ഇര്‍വിന്‍ എന്നാണ് വിളിക്കുന്നത്.
മുതലയോ പാമ്പോ ആമയോ ഓന്തോ എന്തായാലും ഇവന്‍ കൂളായി കൈകാര്യം ചെയ്യും.

https://youtu.be/U-VPVw8BcJs

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News