Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 12:28 pm

Menu

Published on March 18, 2015 at 1:23 pm

മുടികൊഴിച്ചിൽ ഉണ്ടാകുന്നത് പല്ല് കേടുവരാൻ കാരണമാകുമെന്ന് പഠനം

worried-about-losing-your-hair-then-brush-your-teeth-to-stop-going-bald-say-experts

മുടി കൊഴിയുന്നതും പല്ലും തമ്മിൽ ബന്ധമുണ്ടോ..?ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിൽ    പല്ല് കേടുവരാൻ കാരണമാകുമെന്നാണ്  ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ ഡോ. ഒലിവിയര്‍ ഡവര്‍ഗറും സംഘവുമാണ്  കണ്ടുപിടിത്തത്തിന് പിന്നിൽ. മുടിയിലെ കെരാറ്റിനുണ്ടാവുന്ന പരിവര്‍ത്തനം മുടി കൊഴിച്ചിലേക്കു നയിക്കുകയും പല്ല് നശിക്കാന്‍ കാരണമാകുകയും ചെയ്യുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാര്‍ത്ഥമാണ് പല്ലിലെ ഇനാമല്‍. ഇതാണ് പല്ലിനെ സംരക്ഷിച്ചു നിര്‍ത്തുന്നത്. എന്നാല്‍ മുടിയിലെ കെരാറ്റിനുണ്ടാവുന്ന പരിവര്‍ത്തനം ഇനാമലിന്റെ നാശത്തിലേക്കു നയിക്കുകയും അതുവഴി പല്ലിനു നശിക്കുന്നതിനും കാരണമാകുന്നു.അതുകൊണ്ടുതന്നെ മുടി കൊഴിച്ചിലുള്ളവര്‍ പല്ലുതേപ്പിന്റെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ നല്‍കണമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News