Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:00 am

Menu

Published on October 30, 2013 at 2:18 pm

ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി

4-years-old-boy-is-killed-by-her-mother

എറാണാകുളം:ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി.
ചോറ്റാനിക്കരയിലാണ് നടിനെനടുക്കിയ സംഭവം നടന്നത്.കരിങ്ങാച്ചിറ നഴ്‌സറിസ്‌കൂളില്‍ പഠിക്കുന്ന അക്‌സയാണ് മരിച്ചത്.അക്‌സയുടെ അമ്മ റാണി, കാമുകന്‍ രജിത്,ഇവരെ സഹായിച്ച സുഹൃത്ത് ബെയ്‌സില്‍ എന്നിവര്‍ അറസ്റ്റിലായി.കാമുകനുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് വിചാരിച്ചാണ് കൊല നടത്തിയത്.റാണിയുടെ ആദ്യബന്ധത്തിലുള്ള കുട്ടിയാണ് അക്‌സ.ജെസിബി ഡ്രൈവറായ രജിത് കുട്ടിയുടെ മൃതദേഹം നിര്‍മാണ ജോലികള്‍ നടക്കുന്ന പറമ്പില്‍ കുഴിച്ചിട്ടു.സുഹൃത്ത് ബെയ്‌സില്‍ സഹായിച്ചു.ഇതിനുശേഷം മകളെ കാണാനില്ലെന്ന പരാതിയുമായി റാണി പോലീസ് സ്‌റ്റേഷനിലെത്തി.സംശയം തോന്നി ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അരുകൊല വെളിച്ചത്താകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News