Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 8:15 pm

Menu

Published on May 9, 2013 at 4:58 am

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടി

in-karnataka-congress-into-power

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടി. വോട്ടെടുപ്പ് നടന്ന 223 സീറ്റുകളില്‍ കോണ്‍ഗ്രസ് 121 സീറ്റുകള്‍ നേടി. 40 സീറ്റുകള്‍ വീതം നേടി ബി.ജെ.പിയും ജനതാദള്‍-സെക്കുലറും ഒപ്പത്തിനൊപ്പമെത്തി.ബി.എസ്.യെദ്യൂിയൂരപ്പയുടെ കെ.ജെ.പിക്ക് ആറു സീറ്റ് മാത്രമാണു ലഭിച്ചത്.കോണ്‍ഗ്രസിനും ജനതാദളിനും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ ബിജെപിക്ക് കനത്ത പ്രഹരമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി സീറ്റ് പോലും ബിജെപിക്ക് ഇത്തവണ ലഭിച്ചില്ല. 1999 ന് ശേഷം ആദ്യമായാണ് കര്‍ണാടകത്തിൽ കോണ്‍ഗ്രസ് വെക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News