Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on September 9, 2013 at 11:17 am

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷനറി ലീഗല്‍ ഓഫീസര്‍

south-indian-bank-legal-officer-vacancy

സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രൊബേഷനറി ലീഗല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണ് ഉള്ളത്. 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബിയാണ് യോഗ്യത. പ്രായം 23നും 32നും മധ്യേ.

അപേക്ഷാ ഫീസ് 500രൂപ. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ 250 രൂപ അടച്ചാല്‍ മതി. യോഗ്യരായവര്‍ സെപ്റ്റംബര്‍ 18നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.southindianbank.com/UserFiles/file/Legal_Notification_2013.pdf.

Loading...

Comments are closed.

More News