Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 11:46 pm

Menu

Published on May 13, 2013 at 5:21 am

ഇനി കാപ്പി കുടിക്കാം ചൂടായി

how-can-you-drink-hot-coffee-and-not-burn-yourself

ഇനി കാപ്പി ചൂടറിപ്പോയെന്ന പരാതി വേണ്ട. പുതിയതായി കണ്ടു പിടിച്ച ഹാലോ ഹീറ്റിംങ്ങ് സ്പൂണ്‍ ഉപയോഗിച്ചാൽ കാപ്പി എത്ര സമയം വേണമെങ്കിലും ചൂടാറാതെ ഇരിക്കും.

ഇതിൽ ഉപയോഗിച്ചിരിക്കുന്ന സിദ്ധാന്ദം ഒരു ബോയിലറിനു സമമാണ്‌. ഇതു ബാട്ടറിയിൽ ആണ് പ്രവർത്തികുന്നത്.പ്രവർത്തനം നിർത്താനുള്ള നിർദേശം നൽകും വരെ ഇതു പ്രവർത്തിക്കും അതും നിങ്ങൽ  നിശ്ചയിക്കുന്ന ചൂടിൽ.

Loading...

Leave a Reply

Your email address will not be published.

More News