Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on March 19, 2014 at 3:56 pm

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുമായി ഗൂഗിളെത്തുന്നു

google-reveals-android-for-smart-watches

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുമായി ഈ വർഷം ഗൂഗിളെത്തുന്നു.ഈ വാച്ച് പുറത്തിറങ്ങാൻ പോകുന്നതിനെ കുറിച്ച് ഗൂഗിൾ തന്നെ അറിയിക്കുകയായിരുന്നു.സാംസങ് ഇലക്ട്രോണിക്, എല്‍ജി ഇലക്ട്രോണിക്, ഇന്റല്‍ കോര്‍പ്പ് തുടങ്ങിയ കമ്പകളുമായി സഹകരിച്ചാണ് ഗൂഗിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മ്മിക്കുന്നത്.മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെടുത്തി സെന്‍സറുകളുടെ സഹായത്തോടെ ഉപയോഗിക്കുന്ന രീതിയിലാണ് ഇത്തരം വാച്ചുകൾ ഗൂഗിൾ തയ്യാറാക്കിയിരിക്കുന്നത്.വോയ്സ് കണ്ട്രോൾഡ് വാച്ചിലൂടെ ഇൻറെർനെറ്റ് ഉപയോഗിക്കാനും എസ്എം എസ്സുകൾക്ക് മറുപടി പറയാനും സാധിക്കും.

Loading...

Comments are closed.

More News