Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2026 10:40 am

Menu

Published on April 18, 2014 at 3:39 pm

ഫ്രണ്ട്സിനെ നേരിട്ട് കാണാൻ അവസരം ഒരുക്കി; ഫേസ്ബൂക്ക് ‘നിയർബൈ ഫ്രണ്ട്സ്’

facebook-introduce-a-new-feature-nearby-friends

ഫേസ്ബുക്ക് എന്നത് ഇന്നു ഒഴിച്ചു കൂടാൻ പറ്റാത്ത രീതിയിൽ നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഘടകമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് അവരുടെ ആരാധകരെ ഒരിക്കലും മുഷിപ്പിക്കാറില്ല. ഇപ്പോൾ ഫേസ്ബുക്ക് ഒരു പുതിയ സേവനം കൂടി പുറത്തിറക്കിയിരിക്കുകയാണ്. അതിന്റെ പേരാണ് ‘നിയർബൈ ഫ്രണ്ട്സ്’. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇതു വഴി നമ്മുടെ ഫ്രണ്ട്സ് നമുക്ക് അടുത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുകയും നമുക്ക് അവരെ കാണാൻ ഉള്ള അവസരം നൽകുകയുമാണ് ചെയ്യുന്നത്. മറ്റു സർവീസുകളെ പോലെ ഇതിലൂടെ ഫേസ്ബുക്ക്‌ നിങ്ങളുടെ സ്ഥല വിവരങ്ങൾ പങ്കിടുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ഫ്രണ്ട് അടുത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് നമുക്ക് വിവരം നൽകുകയും ചെയ്യും. ഈ മൊബൈൽ ആപ്പ്ളികേഷൻ വരും ആഴ്ചകളിൽ പ്രതീക്ഷിക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News