Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 9:19 am

Menu

Published on June 9, 2013 at 6:55 am

ഇനി മഞ്ജു ഓണ്‍ലൈനിൽ

manju-is-in-online

കൊച്ചി: മഞ്ജുവാര്യരുടെ വെബ്‌സൈറ്റ് റിലീസ് ദിവസം തന്നെ സൂപ്പർ ഹിറ്റ് ആയി . ആദ്യദിനം തന്നെ ഒരു ലക്ഷത്തിലധികം സന്ദര്‍ശകരാണ് മഞ്ജുവിന്‍റെ വെബ്‌സൈറ്റ് കണ്ടിരിക്കുന്നത്. മണിക്കൂറില്‍ എണ്ണൂറോളം പേരെന്ന നിലയിലായിരുന്നു സന്ദര്‍ശക പ്രവാഹം.

www.manjuwarrier.com എന്നതാണ് സൈറ്റ് വിലാസം. മഞ്ജുവിന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജും ഉടന്‍ ലോകത്തിന് മുന്നിലെത്തും. ബ്ലോഗെഴുത്തുകാരിയായും ഉടന്‍ മഞ്ജു പ്രത്യക്ഷപ്പെടും

Loading...

Leave a Reply

Your email address will not be published.

More News