Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 12:55 pm

Menu

Published on June 13, 2013 at 2:58 pm

ഷാരൂഖിന്‍റെ മിത്രം ഭാര്യ ഗൗരിയുടെ ശത്രു- പ്രിയങ്ക ചോപ്ര

goury-against-priyanka

ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാനും പ്രിയങ്ക ചോപ്രയും നല്ല സുഹൃത്തുക്കളായിരുന്നു പണ്ട് എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുന്നു സൗഹൃദം പോയിട്ട് പ്രിയങ്കയെ അറിയാമെന്ന ഭാവം പോലും ഗൗരി കാണി കുന്നില്ല. ഇതിനൊക്കെ കാരണം വേറെ ആരുമല്ല ഷാരൂഖ് തന്നെ ആണ്.

ഷാരൂഖും പ്രിയങ്കയും തമ്മില്‍ പ്രണയത്തിലാണ് എന്നുള്ള ഗോസിപ്പുകള്‍ ഇടക്ക് ബോളിവുഡില്‍ പരന്നിരുന്നു. മിക്ക പരിപാടികളിലും ചടങ്ങുകളിലും ഷാരൂഖ് പ്രിയങ്കയോടൊപ്പമാണ് എത്തിയിരുന്നത്. ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ അഭിനിക്കുന്ന പ്രിയങ്ക ഷാരൂഖിന്‍റെ ഇഷ്ടത്തിനനുസരിച്ചാണ് പരസ്യങ്ങളുടെ തെരഞ്ഞെടുക്കല്‍ പോലും നടത്തുന്നതെന്നാണ് കേൾക്കുന്നത്.

2013 ജൂണ്‍ 10 നാണ് അര്‍ബുദത്തെത്തുടര്‍ന്ന് പ്രിയങ്കയുടെ പിതാവ് മരിച്ചു ഗൗരി
മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തി ല്ലെങ്കിലും ഷാരൂഖിന്‍റെ സജീവ സാനിധ്യം അവിടെ നിറഞ്ഞു നിന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News