Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 1:02 am

Menu

Published on June 30, 2013 at 12:16 pm

നിറം വർദ്ധിക്കാൻ ഓറഞ്ച് തൊലി

orange-zest-for-good-skin

നമ്മൾ ഒട്ടുംതന്നെ വിലമതിക്കാത്ത ഒന്നാണ് ഓറഞ്ച് തൊലി എന്നാൽ ഇതിന്‍റെ ഗുണങ്ങൾ മികവുറ്റതാണ്. ചര്‍മസംരക്ഷണത്തിന് ഉള്ള പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും.

ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയാഗിച്ചു കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്ന ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്കു നല്‍കും. ചര്‍മത്തിലെ അഴുക്കു നീക്കി ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News