Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:26 am

Menu

Published on May 3, 2016 at 3:13 pm

ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് അമേരിക്കയിൽ പ്രവർത്തനമാരംഭിച്ചു

boby-chemmanur-international-jewellers-opens-showroom-in-america-at-houston

അമേരിക്കയിലെ ആദ്യത്തെ കേരള ബ്രാന്റ് ജ്വല്ലറി, ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിച്ചു.ഒപ്പം ബോബി & മറഡോണ ഫിനാൻസ് & ഇൻവെസ്റ്റ്‌ മെന്റിന്റെ 121 – ാമത്  ശാഖയും ഉദ്ഘാടനം ചെയ്യപ്പെട്ടു.സ്വർണ്ണം,ഡയമണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും അതിവിപുലശേഖരമാണ് ജ്വല്ലറി ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.അമേരിക്കയുടെ വിവിധഭാഗങ്ങളിലായി ഉടൻതന്നെ പുതിയ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് ചെയർമാനും എം.ഡി .യുമായ ബോബി ചെമ്മണൂർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News