Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:06 pm

Menu

Published on July 20, 2016 at 12:30 pm

തൊണ്ടയാട് ബൈപ്പാസ് തട്ടുകട ആരോഗ്യവകുപ്പ് പൂട്ടിച്ചു (വീഡിയോ)

food-safety-authority-took-actoin-against-hottel-in-kozhikode

കോഴിക്കോട് :തൊണ്ടയാട്  പ്രവർത്തിച്ചിരുന്ന ബൈപ്പാസ്  തട്ടുകട ആരോഗ്യവകുപ്പ് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ  നടപടി. പരിശോധനയിൽ കടയുടെ  അടുക്കള വൃത്തിഹീനമാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.അടുക്കളയുടെ അടുത്ത് മലിന ജലം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു .മാത്രമല്ല  ഇവിടുന്ന് പിടിച്ചെടുത്ത ഭക്ഷണവസ്തുക്കളിൽ പലതും എക്സ്പീരി കയിഞ്ഞവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾ പഴക്കമുള്ള  ഭക്ഷണങ്ങളാണ്  കടയിൽ ഉപയോഗിച്ച് വരുന്നത്.ഇതേരീതിയിൽ അടുത്ത് പ്രവർത്തിക്കുന്ന രണ്ട്  ഹോട്ടലുകൾ കൂടി ഉടനെ തന്നെ പൂട്ടിക്കാൻ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വരും ദിവസങ്ങളിൽ നഗരത്തിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News