Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 9, 2026 12:40 am

Menu

Published on November 7, 2013 at 12:10 pm

നാലുവയസുകാരിയെ ചുമുട്ടുതൊഴിലാളി പീഡിപ്പിച്ചു

a-4-years-old-baby-rapped

തൃശൂര്‍:നാല് വയസുകാരിയായ വിദ്യാര്‍ഥിനിയെ ചുമട്ടുതൊഴിലാളി പീഡിപ്പിച്ചതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞയാഴ്ചയാണ് സംഭവം.തമിഴ്‌നാട് സ്വദേശികളും കൂലിത്തൊഴിലാളികളുമായ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് വടക്കഞ്ചേരി ടൗണിലെ നഗരത്തിലെ തന്നെ ഒരു എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കുട്ടി.സ്‌കൂളിലെത്തിയപ്പോള്‍ കുട്ടി പതിവിലും കൂടുതലായി ബാത്ത്‌റൂമില്‍ പോകുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് കുട്ടിയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.തുടര്‍ന്ന്‌ കുട്ടിയെ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ്‌ പീഡനവിവരം പുറത്തറിയുന്നത്‌.ഉടനെ അധ്യാപിക അമ്മയെ വിളിച്ചുവരുത്തി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി പോലീസില്‍ വിവരമറിയിച്ചു.ആമക്കുളം അമ്പാട്ടുപറമ്പ് സ്വദേശിയാണ് ചുമട്ടുതൊഴിലാളി.ഒരാഴ്ച മുമ്പ് നടന്ന പീഡനം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും പറയപ്പെടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News