Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 13, 2026 4:09 am

Menu

Published on November 14, 2013 at 11:54 am

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് മാതാവും കാമുകനും അറസ്‌റ്റില്‍

a-5th-class-student-was-rapped

കട്ടപ്പന:അഞ്ചാം ക്ലാസുകാരിയെ മൂന്നുവർഷം മുൻപ് ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ സംഭവത്തിൽ മാതാവും കാമുകനും അറസ്‌റ്റില്‍.ലബ്ബക്കട മുണ്ടയ്‌ക്കല്‍ കൊച്ചുവിള രാമചന്ദ്രനാ(മേസ്‌തിരി രാമചന്ദ്രന്‍-49)ണു പിടിയിലായത്‌.പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ്‌ കുട്ടിയുടെ മാതാവിനെ അറസറ്റ്‌ചെയ്‌തത്‌.2010ൽ കുട്ടി മൂന്നാംക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു പീഡനം.കുടുംബാംഗങ്ങള്‍ പിതൃസഹോദരിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി.പീഡന വിവരം പിന്നീട്‌ കുട്ടിയുടെ മാതാവ്‌ അറിഞ്ഞെങ്കിലും പുറത്തുപറയരുതെന്നു പെണ്‍കുട്ടിയെ ഭീഷണി.എന്നാല്‍ പീഡനം സംബന്ധിച്ചു കുട്ടി നല്‍കിയ മൊഴിയിലെ വൈരുധ്യം കണ്ടതിനാൽ കോടതി നേരിട്ട് മൊഴിയെടുത്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News