Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:25 am

Menu

Published on May 17, 2013 at 4:51 pm

ബാങ്ക് ഓഫ് ബാറോഡയിൽ സ്പെഷലിസ്റ്റ് ഓഫീസർ

bank-of-baroda-notified-recruitment-to-the-post-of-probationary-officer

ബാങ്ക് ഓഫ് ബാറോഡ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർ ബാറോഡ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിങ് നടത്തുന്ന ഒരുവർഷ പി.ജി  ഡി പ്ലോമ ഇൻ  ബാങ്കിങ് ആൻഡ്‌ ഫിനാൻസ് കോഴ്സ് പാസാവണം. ആകെ 240 ഒഴിവാണ് കോഴ്സി ൽ ഉള്ളത്. 3.15 ലക്ഷമാണ് കോഴ്സ് ഫീസ്‌.

യോഗ്യത : ബിരുദം/ തത്തുല്യം.
പ്രായം : 21 – 26.

അപേക്ഷ  www.bankofbaroda.com ലെ കരിയർ ലിങ്കിലൂടെ ഓണ്‍ ലൈനായി വേണം അപേക്ഷിക്കാൻ.
ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തിയതി മെയ് 18.

Loading...

Leave a Reply

Your email address will not be published.

More News