Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വർണ്ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മാർജിൻഫ്രീ വിലയിൽ ലഭിക്കുന്ന ബോബി ചെമ്മണൂർ മാർജിൻ ഫ്രീ മിനി ജ്വല്ലേഴ്സ് ഏറ്റുമാനൂരിൽ ഡോ.ബോബി ചെമ്മണൂർ (812km.Run Unique Record Holder) ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ റോസമ്മ സിബി (ഏറ്റുമാനൂർ മുൻസിപ്പൽ വൈസ് ചെയർ പേര്സ്പേഴ്സൺ ).വി .കെ ശ്രീരാമൻ (സിനി ആർട്ടിസ്റ്റ്),സുരേഷ് (സി.പി .ഐ ),ഏറ്റുമനൂർ രാധാകൃഷ്ണൻ (ബി.ജെ.പി ),ജോർജ്ജ് പുല്ലാട്ട് (കേരള കോൺഗ്രസ് – എം ),സിറിൽ ജി. നരിക്കുനി (കേരള കോൺഗ്രസ് – സെക്കുലർ ),അബ്ദുൾ സമദ് (ഐ.യു.എം .എൽ ),എൻ .പി .തോമസ് (പ്രസിഡൻറ്,കെ .വി.വി .ഇ.എസ്),സജീവൻ (സെക്രട്ടറി),കെ.സി . തങ്കപ്പൻ (യൂണിറ്റ് ജനറൽ സെക്രട്ടറി,എ.കെ .ജി.എസ്.എം.എ ),ജീന (കെ.എം.സി.സി,ഏറ്റുമാനൂർ ) കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ.മേരി കളപ്പുരക്കൽ,ഡോ.മനു തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ നിരവധി നിർധന കുടുംബങ്ങൾക്കുള്ള സഹായ വിതരണവും നടന്നു.
മിനി ജ്വല്ലറി ഷോറൂമുകൾക്ക് വലിയ ജ്വല്ലറികളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് വളരെ കുറവാണ്. ഇതുവഴി ലഭിക്കുന്ന ലാഭം ആഭരണങ്ങളുടെ വിലയിൽ കിഴിവ് ചെയ്ത് ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ വിലയിലാണ്‍ ബോബി ചെമ്മണൂർ മാർജിൻ ഫ്രീ മിനി ജ്വല്ലറിഷോറൂമുകളിലൂടെ ആഭരണങ്ങൾ നൽകുന്നത്. ഏറ്റുമാനൂർ കൂടാതെ തൃപ്പൂണിത്തുറ,കോതമംഗലം,അടിമാലി,പന്തളം,റാന്നി,കൊട്ടാരക്കര,ബാലരാമപുരം,കാട്ടാക്കട,അവർക്കല,ഇരിങ്ങാലക്കുട,പട്ടാമ്പി,പെരിന്തൽമണ്ണ,മാനന്തവാടി,ഇരിട്ടി,കാഞ്ഞങ്ങാട്,നീലേശ്വരം, എന്നിവിടങ്ങളിൽ ഉടൻതന്നെ മാർജ്ജിൻ ഫ്രീ മിനി ജ്വല്ലറി ഷോറൂമുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതാണ്‍.കേരളത്തിലുടനീളം പ്രവർത്തനമാരംഭിക്കുന്ന 17 മിനി ജ്വല്ലറി ഷോറൂമുകളുമായ് ബന്ധപ്പെട്ടുകൊണ്ട് മുനൂറോളം ആളുകൾക്ക് തൊഴിൽ ലഭിക്കുന്നതാണെന്ന് ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ അറിയിച്ചു.ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് സ്വർണ്ണാഭരണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നത്.ഡയമണ്ട് ആഭരണങ്ങൾ 4499 രൂപ മുതൽ ലഭ്യമാണ്‍.സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉപഭോക്താക്കൾക്ക് നേരിട്ട് നോക്കി മനസ്സിലാക്കുവാൻ കാരറ്റ് ചെക്കിംഗ് മെഷീൻ ഷോറൂമിൽ സജ്ജമാക്കിയിരിക്കുന്നു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി തെരഞ്ഞെടുത്ത ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഒരു പ്രത്യേക ശേഖരം തന്നെയായിരിക്കും ഓരോ മിനി ഷോറൂമുകളിലും ഒരുക്കുന്നത്.കൂടാതെ ഇറ്റലി,ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള ലൈറ്റ് വെയിറ്റ് ഡയമണ്ട് ആഭരണങ്ങളും ഓരോ ഷോറൂമിലും ലഭ്യമാണ്‍.മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസർക്കാറിന്റെ BIS അംഗീകാരത്തിന് പുറമെ അന്താരാഷ്‌ട്ര ISO അംഗീകാരവും നേടിയ ലോകത്തിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പാണ്‍ സ്വർണ്ണാഭരണരംഗത്ത് 153 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്സ്.
Leave a Reply