Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മരണം മുന്‍കൂട്ടിയറിയാനുള്ള ടെസ്റ്റും ശാസ്ത്രലോകം കണ്ടെത്തിയിരിക്കുകയാണ്. ഈ ടെസ്റ്റ് നടത്തുന്നതിലൂടെ ഇനി എത്ര നാള്‍ നാം ജീവിക്കും എന്ന് മനസ്സിലാകും.ലോകത്ത് ആദ്യമായാണ് മനുഷ്യന്‍ എത്ര നാള്‍ ജീവിക്കും എന്ന് തെളിയിക്കുന്ന ടെസ്റ്റ് വരുന്നത്. ലേസര്‍ ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റ് ‘ഡെത്ത് ടെസ്റ്റ്’ എന്നാണ് അറിയപ്പെടുന്നത്.ഇത് മനുഷ്യന്റെ കോശങ്ങളെയും,തൊലിയേയും സൂക്ഷമമായി വിശകലനം ചെയ്ത് മനുഷ്യന്റെ ജീവിത രേഖ നിര്‍ണ്ണയിക്കുന്നു.ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പേറ്റന്റ് ലഭിച്ചിരിക്കുന്നത്. ക്യാന്‍സര്‍, ചിത്തഭ്രമം എന്നീ രോഗങ്ങളും ഈ ലേസര്‍ ടെസ്റ്റിലൂടെ കണ്ടെത്താനാകും.
ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്ര വിഭാഗത്തിലെ രണ്ട് പ്രൊഫസര്‍മാരാണ് ഡെത്ത് ടെസ്റ്റിന് രൂപം നല്‍കിയത്.
Leave a Reply