Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:28 pm

Menu

Published on November 18, 2016 at 11:06 am

‘അമ്മയാണേ സത്യം, ഈ പാട്ട് കോപ്പിയടിച്ചതല്ല….’ – ഗോപീ സുന്ദര്‍

gopi-sunder-reacts-to-pulimurugan-song-controversy

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയാണ്.റിലീസ് ചെയ്ത ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ  ചിത്രം കോടി 100 ക്ലബിൽ എത്തുകയും ചെയ്തു.ഇതിനിടെ ചിത്രത്തിലെ ഗാനങ്ങൾ കോപ്പിയടിച്ചതാണെന്ന വാദവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ചിത്രത്തിലെ തീം സോങ് കോപ്പിയടിച്ചതാണെന്നാണ് ഉ‌യർന്ന് വരുന്ന ആരോപണം. ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. പാട്ട് കോപ്പിയ‌ടിച്ചതാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാകുമ്പോൾ ഗോപീ സുന്ദർ സംഭവത്തിലെ സത്യാവസ്ഥ അറിയിച്ച് രംഗത്തെത്തി.

ഏത് പാട്ടിറങ്ങുമ്പോഴും കോപ്പിയടി വിവാദമുയരുന്നതാണ്. കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കാറുള്ള സ്ഥിതിയ്ക്ക് അടിച്ചിട്ടില്ലെങ്കില്‍ അടിച്ചിട്ടില്ല എന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ഗോപീ സുന്ദര്‍ വ്യക്തമാക്കി.ഇരു പാട്ടുകളും തമ്മില്‍ വ്യത്യാസമുണ്ട്. ഒരുപക്ഷെ ഇരു പാട്ടിലും രാഗങ്ങള്‍ ഒന്നായിരിക്കാം, പക്ഷെ ഇത് കോപ്പിയടിച്ചതല്ല എന്ന് ഗോപീ സുന്ദര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കി.

ഇനി കോപ്പിയടിക്കുകയാണെങ്കില്‍ നേരത്തെ സൂചിപ്പിക്കുന്നതാണെന്നും നന്നായിട്ട് വരുന്നത് ആര്‍ക്കും അത്ര ഇഷ്ടമല്ലെന്നും ഗോപീ സുന്ദര്‍ പറഞ്ഞു. ചുരുങ്ങിയ മാനസിക ചിന്താഗതിയുള്ളവര്‍ക്ക് മാത്രമാണ് കോപ്പിയടി എന്ന് പറയാന്‍ കഴിയുകയുള്ളുവെന്ന് താന്‍ വിശ്വസിക്കുന്നതായും ഗോപീ സുന്ദര്‍ വ്യക്തമാക്കി.

ഉണരൂ ഉണരൂ ലളിതാംബികയേ, ഉണരൂ ചോറ്റാനിക്കരയമ്മേ’ എന്ന് തുടങ്ങുന്ന ഗാനവുമായി ‘മുരുകാ മുരുകാ’എന്ന ഗാനത്തിന് ബന്ധമുണ്ടെന്ന കണ്ടത്തലാണ് സോഷ്യൽ മീഡിയകളിൽ ഗോപീ സുന്ദര്‍ ചര്‍ച്ചാ വിഷയമായത്. തുടര്‍ന്ന് ഗോപീ സുന്ദറിന്റെ പുതിയ കോപ്പിയടിയെന്ന പേരില്‍ ഗോപീസുന്ദര്‍ പാടുന്നതും യതാര്‍ത്ഥഗാനവും ചേര്‍ത്ത്,ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിക്കുകയായിരുന്നു.മുന്‍പും സമാനമായ ആരോപണങ്ങള്‍ ഗോപീസുന്ദറിന് നേരെ ഉയര്‍ന്നുവന്നിട്ടുണ്ട്.മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയാണ്.റിലീസ് ചെയ്ത ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ തന്നെ ചിത്രം കോടി ക്ലബിൽ എത്തുകയും ചെയ്തു.ഇതിനിടെ ചിത്രത്തിലെ ഗാനങ്ങൾ കോപ്പിയടിച്ചതാണെന്ന വാദവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ചിത്രത്തിലെ തീം സോങ് കോപ്പിയടിച്ചതാണെന്നാണ് ഉ‌യർന്ന് വരുന്ന ആരോപണം. ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. പാട്ട് കോപ്പിയ‌ടിച്ചതാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാകുമ്പോൾ ഗോപീ സുന്ദർ സംഭവത്തിലെ സത്യാവസ്ഥ അറിയിച്ച് രംഗത്തെത്തി.

https://www.facebook.com/Official.GopiSunder/videos/865457366888128/

ഉണരൂ ഉണരൂ ലളിതാംബികയേ, ഉണരൂ ചോറ്റാനിക്കരയമ്മേ’ എന്ന് തുടങ്ങുന്ന ഗാനവുമായി ‘മുരുകാ മുരുകാ’എന്ന ഗാനത്തിന് ബന്ധമുണ്ടെന്ന കണ്ടത്തലാണ് സോഷ്യൽ മീഡിയകളിൽ ഗോപീ സുന്ദര്‍ ചര്‍ച്ചാ വിഷയമായത്. തുടര്‍ന്ന് ഗോപീ സുന്ദറിന്റെ പുതിയ കോപ്പിയടിയെന്ന പേരില്‍ ഗോപീസുന്ദര്‍ പാടുന്നതും യതാര്‍ത്ഥഗാനവും ചേര്‍ത്ത്,ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിക്കുകയായിരുന്നു.മുന്‍പും സമാനമായ ആരോപണങ്ങള്‍ ഗോപീസുന്ദറിന് നേരെ ഉയര്‍ന്നുവന്നിട്ടുണ്ട്.ബാംഗ്ലൂര്‍ ഡെയ്സ്, 1983, കലി, ഈയടുത്തകാലത്ത്, സലാല മൊബൈല്‍സ് തുടങ്ങി വിവിധ സിനിമകളിലും സമാനമായ ആരോപണങ്ങള്‍ ഗോപിക്ക് നേരെ ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News