Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:59 pm

Menu

Published on June 11, 2013 at 7:03 am

40 മനസ്സുകളുടെ കൂട്ടായ്മയുടെ വലയേറ്

group-work-of-40-fishermen

കോഴിക്കോട്: കടലമ്മ കനിഞ്ഞാല്‍ നല്ലൊരു നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് പുതിയ കടവിലെ തൊഴിലാളികൾ. ‘സയ്യിദ് ശിഹാബ് തങ്ങള്‍’ എന്ന വഞ്ചിയാണ് നീറ്റിലിറക്കുന്നത്.തൊഴിലാളികളുടെ ഒരുമയോടെയുള്ള അധ്വാനമാണ് 40 ലക്ഷത്തിലേറെ വിലവരുന്ന വഞ്ചിയും എന്‍ജിനും അത്രത്തോളം വിലയുള്ള വലയും വാങ്ങാൻ കാരണമായത്.ഗാരന്‍റിയില്ലാത്ത 40 ലക്ഷം രൂപ വിലയുള്ള വലക്ക് ഭീഷണിയാകുന്നത് സൂനാമിക്കു ശേഷം പെരുകിയ കടല്‍ത്തവളയാണ്.കടല്‍ത്തവള വല കടിച്ചുമുറിച്ചാല്‍ പിന്നെ മത്സ്യബന്ധനം പ്രതിസന്ധിയിലാവും. വഞ്ചിക്കടിയില്‍ കാമറയുള്ളതിനാല്‍ മീനുകളെ വലയിലാക്കല്‍ എളുപ്പമാണ്. 40 പേര്‍ക്കുവരെ ഒരേസമയം കടലില്‍ പോകാനുള്ള സൗകര്യം ഈ വഞ്ചിക്കുണ്ട് .

Loading...

Leave a Reply

Your email address will not be published.

More News