Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 11:41 pm

Menu

Published on October 31, 2016 at 2:18 pm

ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു

national-ayurveda-day-observed

ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഔഷധി ആശുപത്രിയില്‍ വച്ച് നടത്തിയ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രമേഹരോഗ ചികിത്സയ്ക്ക് അത്യന്താപേക്ഷിത സസ്യങ്ങളുടെ വിതരണ ഉദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സൂപ്രണ്ട് ഡോ.കെ.എസ്. രജിതന്‍ അധ്യക്ഷത വഹിക്കുകയും ബോധവല്‍ക്കരണ ക്ലാസിന് ഡോ.ദിവ്യയും ചികിത്സാ ക്യാമ്പിന് റിട്ടയേര്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബി. പ്രിയംവദയും കൂടാതെ ഡോ.മീന, ഡോ.അനശ്വര, ഡോ. ജി.എസ്.വര്‍ഷ, ഡോ.നീതു, ഡോ.മേഘ്‌ന, ഡോ.ആതിര, ഡോ.രമ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News