Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:50 am

Menu

Published on February 4, 2014 at 12:23 pm

നവോദയ വിദ്യാലയങ്ങളിൽ 937 അധ്യാപക ഒഴിവ്

navodaya-vidyalaya-pgt-and-tgt-teacher-vacancy-jan-2014

നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരുടെ 937 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഉള്‍പ്പെടെയുള്ള  വിശദ വിവരങ്ങൾ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്,ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍മാരുടെ 514 ഒഴിവുകളും, ഇംഗ്ലീഷ്, ഹിന്ദി, മാത്‌സ്, സയന്‍സ്, സോഷ്യല്‍സ്റ്റഡീസ് വിഷയങ്ങളില്‍ ഗ്രാജ്വേറ്റ് ടീച്ചര്‍മാരുടെ 423  ഒഴിവുകളുമാണുള്ളത്. ഫീസ്: 560 രൂപ. എസ്.സി., എസ്.ടി., വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഫിബ്രവരി 28 ആണ്. വെബ്‌സൈറ്റ്: www.navodaya.nic.in

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News