Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 29, 2024 8:35 am

Menu

കമ്പിക്കാരന്‍ ഇനി വരില്ല

ടെലിഗ്രാം ഞായറാഴ്ച അര്‍ധരാത്രിയോടെ ചരിത്രമായി. 160 വര്‍ഷത്തിലേറെ പഴക്കമുള്ള കമ്പി സന്ദേശവും സന്ദേശകനുമെല്ലാം ഇനി ഓര്‍മച്ചെപ്പില്‍.. ഒരുകാലത്ത് മരണവാര്‍ത്തകളായിരുന്നു കമ്പിസന്ദേശമായി നാടുകള്‍ ചുറ്റി എത്തിയിരുന്നത്. ഓരോ കമ്പിക്കാരന്റെ വരവും നിലവിളികള്‍... [Read More]

Published on July 15, 2013 at 10:14 am

ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായത്തിലേക്ക് കേരള പി. എസ്. സി പ്രവേശിക്കുന്നു; ആദ്യ ഓണ്‍ലൈന്‍ പരീക്ഷ സപ്തംബര്‍ 7ന്

കേരള പി. എസ്. സി. യുടെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷ ഈ വരുന്ന സപ്തംബര്‍ ഏഴാം തീയതി നടക്കും. കെ. എസ്. ആര്‍. ടി. സി. യില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ( സിവില്‍ ) നിയമനത്തിന് വേണ്ടി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയാണ് ഇത്. സിവില്‍ എന്‍ജിനീയറിങ... [Read More]

Published on July 12, 2013 at 12:18 pm

ഋത്വിക് റോഷന്‍ ആശുപത്രി വിട്ടു

മുംബൈ: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ബോളിവുഡ് താരം ഋത്വിക് റോഷന്‍ ആശുപത്രി വിട്ടു. സിനിമാ ഷൂട്ടിങ്ങിനിടെ തലക്ക് പരിക്കേറ്റതാണ് രക്തം കട്ടപിടിക്കാന്‍ കാരണം. ബാങ് ബാങ് എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരി... [Read More]

Published on July 12, 2013 at 11:09 am

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് ; സീരിയല്‍ നടന്‍ ആദിത്യന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ പണം തട്ടിയെന്ന പരാതിയില്‍ സിനിമ-സീരിയല്‍ നടന്‍ കൊല്ലം കടപ്പാക്കട അക്ഷയ നഗര്‍ സൂരജ് ക്വാര്‍ട്ടേഴ്സിലെ ആദിത്യ (32-ജൂനിയര്‍ ജയന്‍)നെ ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തു . കക്കാട് സ്വദേശിയാണു പരാതിക്കാരി. ഒരു സിനിമാ പ്രസിദ്... [Read More]

Published on July 12, 2013 at 10:24 am

ഗോഡ് ഫോർ സെയിൽ

ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന 'ഗോഡ് ഫോര്‍ സെയില്‍ -ദൈവം വില്‍പനക്ക്' പ്രദര്‍ശനത്തിന് തയാറായി. കുഞ്ചാക്കോ ബോബന്‍ മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രം 28ന് റിലീസാകും. ഭക്തി വ്യവസായമായി മാറുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്... [Read More]

Published on June 28, 2013 at 10:57 am

ധനുഷിന്റെ നായികയായി ആലിയ ഭട്ട്

'രാഞ്ജന' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും വിജയം സ്വന്തമാക്കിയ ധനുഷിന് തമിഴില്‍ ഇനി നായികയാകുന്നത് ബോളിവുഡില്‍ നിന്നുള്ള യുവസുന്ദരി ആലിയ ഭട്ട്.'സ്റ്റുഡന്റ് ഓഫ് ദി ഇയറി'ലൂടെയാണ് ഹിന്ദി സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച, മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ.... [Read More]

Published on June 28, 2013 at 10:39 am

മുല്ലപെരിയാറിൽനിന്നുള്ള വൈദ്യുതിയുടെ പണം വാങ്ങണം: ജസ്റ്റിസ്‌ കെ

കോട്ടയം:കേരളത്തിന്റെ വെള്ളം ഉപയോഗിച്ചു തമിഴ്നാട് ഉത്പാതിപ്പിക്കുന്ന വൈദ്യുതിയുടെ പണം വാങ്ങാൻ നമുക്കു ധാർമികവും നിയമപരവുമായ അവകാശം ഉണ്ടെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്‌ കെ.ടി.തോമസ്‌. കേരള പ്രസ്സ് അക്കാദമിയുടെ പ്രാദേശിക പത്രപ്രവർത്തക പരിശീലന ... [Read More]

Published on June 28, 2013 at 10:24 am

മുഖ്യമന്ത്രിക്ക് സ്വന്തമായി മൊബൈൽ : നമ്പർ 9447033333

തിരുവനതപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി മൊബൈൽ നമ്പറായി. 9447033333 എന്ന ഫാൻസി നമ്പറാണ് പൊതു ഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് അനുവധിച്ചിട്ടുള്ളത്. യു എൻ അവാർഡ്‌ വാങ്ങാൻ വിദേശത്തേക്കു പോയ മുഖ്യമന്ത്രി സംസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷം നമ്പർ ഉപയ... [Read More]

Published on June 27, 2013 at 12:53 pm

മഴയിൽ കണ്ണൂർ ഒന്നാമത്, തിരുവനന്തപുരം ഒടുവിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഏറ്റവും അധികം മഴ നൽകിയത് കണ്ണൂർ ജില്ലയിൽ. ഏറ്റവും കുറവ് തിരുവനന്തപുരത്തും. കണ്ണൂരിൽ ജൂണ്‍ ഒന്നു മുതൽ 26 വരെ 140.8 സെന്റ്റിമിറ്റർ മഴ കിട്ടി. ശരാശരി ഇക്കാലത്ത് കിട്ടേണ്ട 69.3 സെന്റ്റിമിറ്ററിനെകാൾ ... [Read More]

Published on June 27, 2013 at 12:17 pm

മുഖ്യമന്ത്രിയുടെ പിഎ രാജിവെച്ചു

തിരുവനന്തപുരം:സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുമായി നൂറിലേറെ തവണ ഫോണിൽ ബന്ധപ്പെട്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പിഎ ജിക്കുമോൻ ജേക്കബ് രാജിവെച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു രാജിക്കത്ത് കൈമാറുകയായിരുന... [Read More]

Published on June 27, 2013 at 11:12 am

വിദ്യാലയങ്ങൾക്ക് ഇന്നും അവധി

മഴക്കെടുതിയെത്തുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. ആലപ്പുഴയിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെയും അവധി ന... [Read More]

Published on June 27, 2013 at 10:19 am

റാംപില്‍ വീണ പാർവതി

ദുബായില്‍ നടന്ന ഫാഷന്‍ വീക്ക് ഷോയുടെ റാംപില്‍ ആണ് മുന്‍ മിസ് ഇന്ത്യ, വിശ്വസുന്ദരി മത്സരത്തിലെ റണ്ണര്‍ അപ്പ്, നടി, മലയാളിയുമായ പാർവതി ഒാമക്കുട്ടൻ വീണത്. കാല്‍ മുട്ടുകള്‍ നിലത്തിടിച്ചായിരുന്നു റാംപിലെ വീഴ്ച. ഒടുവില്‍ കൂടെയുണ്ടായിരുന്നവര്‍ ഒരുവിധം പിടിച... [Read More]

Published on June 26, 2013 at 3:17 pm

ഓം ശാന്തി ഓശാന

വിനീത് ശ്രീനിവാസൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങലാക്കി നവാഗതനായ ജ്യൂഡ്‌ ആന്റണി ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം ശാന്തി ഓശാന'. അനന്യ ഫിലിംസിന്റെ ബേനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ലാൽജോസ് ശ്രദ്... [Read More]

Published on June 26, 2013 at 2:23 pm

മോഹന്‍ലാല്‍ ഇല്ലെങ്കിൽ തന്റെ ചിത്രം യാഥാര്‍ത്ഥ്യമാവില്ല- അനൂപ്‌ മേനോന്‍

മോഹന്‍ലാല്‍ ഇല്ലെങ്കിൽ തന്റെ ചിത്രം യാഥാര്‍ത്ഥ്യമാവില്ല- അനൂപ്‌ മേനോന്‍ അനൂപ്‌ മേനോന്റെ അടുത്ത ചിത്രം മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒന്നാണ്. അതിൽ അഭിനയിയ്ക്കാൻ ഇന്ന് മോഹൻലാൽ അല്ലാതെ മറ്റാരുമില്ലെന്നാണ് അനൂപ്‌ പറയുന്നത്. എന്തെങ്ങിലും കാരണവശാൽ ... [Read More]

Published on June 21, 2013 at 12:59 pm

ദൈവത്തിന് നന്ദി, രക്ഷിച്ച ജവാന്മാർക്കും- ഹർബജൻ

ന്യൂഡൽഹി : ആഗ്രഹിച്ച തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സുരക്ഷിതനായി മടങ്ങി വന്നതിന്റെ ആശ്വാസത്തിലാണ് ക്രിക്കറ്റ് താരം ഹർബജൻ സിംഗ്. വെള്ളപ്പോക്കതിന്റെയും ഉരുൾപ്പോട്ടലിന്റെയും നടുവിൽ നാല് ദിവസമാണ് ഈ ഇന്ത്യൻ ഓഫ്‌ സ്പിന്നർ കഴിച്ചുകൂട്... [Read More]

Published on June 21, 2013 at 12:05 pm