Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്‍ഫ്രാന്‍സിസ്‌കോ: നോകിയ ഫോണുകൾ പേര് മാറ്റുന്നു.ഇനി മുതൽ മൈക്രോ സോഫ്റ്റ് മൊബൈൽ എന്നായിരിക്കും ലോകത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള നോകിയ മൊബൈൽ ഫോണ്‍ അറിയപ്പെടുക.ഏപ്രിൽ അവസാനത്തോടെയായിരിക്കും പേര് മാറ്റം നിലവിൽ വരിക.720 കോടി ഡോളറിന് (48,000 കോടി രൂപ) നോകിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു.ഇതിൻറെ ഭാഗമായാണ് പേര് മാറ്റുന്നത് . സാംസംഗ്,ആപ്പിള്‍,തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളുടെ കടന്നു വരവോടെ നോകിയ മൊബൈൽ കമ്പനി നഷ്ടത്തിലാകുകയായിരുന്നു.
Leave a Reply