Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:12 pm

Menu

Published on January 13, 2016 at 5:36 pm

കേരളത്തെ ഭീതിയിലാഴ്ത്തി സമുദ്രതീരത്തു ജലനിരപ്പുയർത്തി ‘കള്ളക്കടല്‍’ പ്രതിഭാസം

ocean-swell-hits-in-kerala

ആലപ്പുഴ: കേരള തീരത്ത് ‘കള്ളക്കടല്‍’ രൂപം കൊണ്ടു. കടലാക്രമണം പതിവില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി സമുദ്ര ജലനിരപ്പ് ഉയരുകയും വന്‍ തിരമാലകള്‍ രൂപപ്പെടുകയും ചെയ്യുന്ന പ്രതിഭാസത്തെയാണു ‘കള്ളക്കടല്‍’ എന്നു വിളിക്കുന്നത്. മഴക്കാലത്തെ പോലെ തന്നെ ആയിരിയ്ക്കും ഇത്. രണ്ടര മീറ്റര്‍ വരെയാണ് കടലില്‍ ജലനിരപ്പ് ഉയര്‍ന്നത്.കാലാവസ്ഥാ വ്യതിയാനവും കടലിലെ ചില മാറ്റങ്ങളും ആണ് ഈ പ്രതിഭാസത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രളയം ഉണ്ടാക്കാന്‍ മാത്രം ശേഷിയുള്ളതായിരിക്കും ഈ തിരമാലകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News