Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:39 pm

Menu

Published on November 9, 2016 at 12:12 pm

ആയിരവും അഞ്ഞൂറും നോട്ടുകളുടെ നിരോധനം… ട്രോളര്‍മാര്‍ പണി തുടങ്ങി

people-trolling-rs-500-and-rs-1000-notes-on-social-media

രാജ്യത്ത് 1000,500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പ്രളയം. ഒറ്റയടിക്ക് നൂറുരുപ രാജ്യത്തെ ഏറ്റവും വലിയ കറന്‍സിയായത് ചിലര്‍ ആഘോഷിച്ചപ്പോള്‍ കള്ളപ്പണക്കാരെ കണക്കറ്റ് പരിഹസിക്കുന്ന ട്രോളുകളും പിന്നാലെ എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം മുന്‍മന്ത്രിമാരായ കെ എം മാണിയും കെ ബാബുവും വീണ്ടും ട്രോളുകളില്‍ നിറഞ്ഞു.

social-media

500,1000 രൂപ നോട്ടില്‍ കപ്പലണ്ടിപൊതിഞ്ഞ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്തായിരുന്നു ഒരുവിരുതന്‍െറ പ്രതിഷേധം.

currency

നോട്ടെണ്ണല്‍ യന്ത്രം സ്വന്തമായുണ്ടെന്ന ചീത്തപ്പേര് കേട്ട മുന്‍മന്ത്രി കെ.എം.മാണിക്കും ട്രോളന്‍മാര്‍ പണികൊടുത്തു. നിരോധന വാര്‍ത്തയറിഞ്ഞ് കെ.എം.മാണി ചക്കവെട്ടിയിട്ട പോലെ വീണത്രേ!. കിരീടം സിനിമയിലെ കൈ്ളമാക്സില്‍ കീരിക്കാടനെ കുത്തിമലര്‍ത്തി പൊട്ടിക്കരയുന്ന സേതുവിന്‍െറ പടവും കെ.എം.മാണിയുടെ മുഖഭാവത്തോട് ചേര്‍ത്തുവെച്ച് ട്രോളി.

troll

troll-malayalam

troll-rupee

trol

socialmedia-troll

 

ഞാനാണ് വലിയ സംഖ്യയെന്നറിഞ്ഞ നൂറുരൂപ നോട്ടിന്‍െറ മുഖഭാവവും സിനിമാ നടന്‍മാരെവെച്ച് ട്രോളുണ്ടാക്കി ആഘോഷിച്ചു. 500, 1000 രൂപ നോട്ടിലേക്ക് മാലയിട്ട് ഭിത്തിയില്‍ കയറ്റിയതും ചില്ലറയല്ല. ഏതായാലും രാത്രി വൈകിയും ട്രോളന്‍മാര്‍ വിശ്രമിച്ച മട്ടില്ല. ട്രോള്‍ പെരുമഴ തുടരുകയാണ്…

troll

നോട്ടുകള്‍ റദ്ദാക്കിയ തീരുമാനം പുറത്തു വന്ന് നിമിഷ

troll-kerala

ങ്ങള്‍ക്കുള്ളില്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. ബാങ്കിംഗ് സമയം കഴിഞ്ഞ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതിനാല്‍ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലൂടെ കൈവശമുള്ള അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അക്കൗണ്ടിലെത്തിക്കാനായിരുന്നു പലരുടേയും ശ്രമം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News