Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘മാധ്യമം’ എംബ്ലോയിസ് യൂണിയൻ കൊപരറ്റ് യുണിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തെ നടലും വിതരണവും നടത്തി. ഉദ്ഘാടനം നിർവഹിച്ചത് ഐടിയൽ പബ്ലികേഷൻ ട്രസ്റ്റ് സെക്രടറി ടി.കെ.ഫാറൂക്ക് ആണ്.വൈസ് ചെയർമേൻ എം.കെ.മുഹമ്മദലി മുൻ സെക്രടറി പി.കെ.റഹീമിന് കൈമാറി തൈ വിതരണം ഉദ്ഘാടനം ചെയ്തു. എഡിറ്റർ ഒ.അബ്ദുറഹിമാൻ, ജനറൽ മാനേജർ എ.സിറാജ് അലി, പിരിയോടിക്കൽസ് എഡിറ്റർ പി.കെ.പാറക്കടവ്, പേഴ്സനൽ മാനേജർ ആൻഷാദ് അലി, ന്യൂസ് എഡിറ്റർ എം.സുരേഷ് കുമാർ, മാധ്യമം ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റെ സി.എം.അലിഉൽ അക്ബർ തുടങ്ങിയവർ പങ്കെടുത്തു.യുണിറ്റ് പ്രസിഡന്റെ ഹാമീദ് കള്ളിയത്ത് സ്വാഗതവും സെക്രടറിഫാസിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Leave a Reply