Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഓണ്‍ലൈൻ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രശ്മി ആര്‍ നായരുടെ നഗ്ന വീഡിയോ വാട്സ് ആപ്പിൾ പ്രചരിക്കുന്നു.മൂന്ന് മിനറ്റ് എട്ട് സെക്കന്റുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് രശ്മി തന്നെയാണോ എന്ന കാര്യം ഉറപ്പില്ല.ചുംബന സമര നായിക വാര്‍ത്തകളില്‍ നിറയുന്ന ഈ സാഹചര്യത്തിൽ ആരോ മനപൂര്‍വം വാട്‌സ് ആപില്‍ ഇട്ടതാണ് ഈ വീഡിയോ എന്നാണ് സംശയിക്കുന്നത്. സോളാര്‍ കേസില്‍ സരിത എസ് നായരുടെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ രശ്മി ആര്‍ നായരുടേയും വീഡിയോയും പ്രചരിക്കുന്നത്. വീഡിയോ പ്രരപ്പിച്ചതിനെതിരെ സരിത തന്നെ രംഗത്തെത്തിയിരുന്നു. അവസാനം വീഡിയോ കണ്ട എല്ലാവരേയും പോലീസ് പിടിക്കുമെന്ന വാര്‍ത്തയും വന്നിരുന്നു. അവസാനം ശക്തമായ ജനരോഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അതില്‍ നിന്നും പിന്‍മാറിയിരുന്നു.ഈ ഒരു പശ്ചാത്തലത്തിലാണ് രശ്മിയുടേയും വീഡിയോ മത്സരിച്ച് ആള്‍ക്കാര്‍ ഷെയര്‍ ചെയ്യുന്നത്. എന്തായാലും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൈയ്യില്‍ ഈ വീഡിയോ പ്രചരിക്കുകയാണ്.
Leave a Reply