Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : മലയാളികളായ പതിനഞ്ചോളം യുവതി യുവാക്കള്‍ ഭീകരസംഘടനയായ ഇസ്ളാമിക്ക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതായ വാര്‍ത്ത പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ ഇടതടവില്ലാത്ത പ്രവാഹം.മലയാളികള്‍ ഐഎസില്‍ ചേര്‍ന്നാല്‍ ഐഎസ് തകര്‍ന്നു തരിപ്പണം ആകുമെന്നാണ് ട്രോളുകള്‍ പറയുന്നത്.ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി, ഏഴ് മണിക്ക് സീരിയൽ കാണിക്കോ,സീരിയല്‍ കാണാതെ എങ്ങനെ മലയാളി സ്ത്രീകള്‍ ഐഎസില്‍ നില്‍ക്കും തുടങ്ങിയ രസകരമായ ക്യാപ്ഷനും ട്രോളുകള്‍ക്ക് ഒപ്പമുണ്ട്. ട്രോളുകളില്‍ ചിലത് ചുവടെ….
–

–

–

–

–

–

–

–

–

–

–

–

–

–

–

–

–

–

–

–

–
Leave a Reply