Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ താഴെപ്പറയുന്ന തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 1. ഓഫീസര്‍ -മിഡില്‍ മാനേജ്മെന്‍റ് (സ്കെയില്‍ II) -അഞ്ച് ഒഴിവുകള്‍ 2. ഓഫീസര്‍- ജൂനിയര്‍ മാനേജ്മെന്‍റ് (സ്കെയില്‍ I) (അസിസ്റ്റന്‍റ് മാനേജര്‍) -85 ഒഴിവുകള്‍ 3. ഓഫീസ് അസിസ്റ്റന്‍റ് (മള്‍ട്ടിപ്പര്‍പ്പസ്) -166 ഒഴിവുകള്‍ ജൂലൈ 11 മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2012 സെപ്റ്റംബറില്‍ നടന്ന ഐ.ബി.പി.എസ് പരീക്ഷയില്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായ സ്കോര്‍ നേടിയിരിക്കണം. വെബ്സൈറ്റില്‍ നിന്ന് ബാങ്ക് ചലാന്‍ ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത ഫീസടക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും ലഭിക്കാന്‍ www.smgbank.com
Leave a Reply