Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലാ: യുവാവും നാട്ടുകാരും തമ്മിൽ പാലാ ബിവറേജിന് മുന്നിലുണ്ടായ അടിപിടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. പക്ഷേ അടികൊണ്ട യുവാവും വിട്ടുകൊടുത്തില്ല. വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവും തിരിച്ചടി തുടങ്ങി.കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ തടുക്കാന്‍ ആര്‍ക്കുമായില്ല. ഈ വീഡിയോയെ കുറിച്ചോ അടിയുടെ കാരണങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
–
–
Leave a Reply