Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:51 am

Menu

ഹനാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു...

കൊച്ചി: ഹനാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. വാഹനാപകടത്തിൽ ഹനാന് പരിക്കുപറ്റി. മുൻ സീറ്റിലിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനുമാണ് ക്ഷതമേറ്റത്. കൊടുങ്ങല്ലൂരിൽ വച്ചായിരുന്നു ഹനാന്റെ കാർ അപകടത്തിൽപെട്ടത്. ... [Read More]

Published on September 3, 2018 at 11:55 am

കാണാതായ യുവതിയെ കണ്ടെത്തി തിരികെവരുമ്പോൾ പോലീസ് സംഘത്തിന്റെ കാർ അപകടത്തിൽപെട്ട് 3 മരണം..

അമ്പലപ്പുഴ: കാണാതായ യുവതിയെ കണ്ടുപിടിച്ച് തിരികെ വരും വഴി പോലീസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് 3 പേർ മരിച്ചു ഒരാൾ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കക്കൂരിനടുത്ത് വച്ചായിരുന്നു അപകടം. കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതാണ് അപ... [Read More]

Published on July 27, 2018 at 11:22 am

തോണിമറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് റിപ്പോർട്ടറിന്റെ മൃതദേഹം കണ്ടെത്തി..

കോട്ടയം: മാതൃഭൂമി ന്യൂസ് റിപ്പോർട്ടേഴ്‌സ് സഞ്ചരിച്ച വള്ളം മറിഞ്ഞ് 2 പേരെ കാണാതായി. തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കെ.കെ.സജി(47) മൃതദേഹമാണു അഗ്നിശമനസേന കണ്ടെത്തിയത്. ബിപിൻ ബാബുവിനു(27) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വെള്ളപ്പൊക്ക ദുരിതവുമായ... [Read More]

Published on July 24, 2018 at 11:07 am

പാലക്കാട്; ലോറിക്ക് നേരെ കല്ലേറ്, ഒരാൾ കൊല്ലപ്പെട്ടു ..

പാലക്കാട്: കഞ്ചിക്കോട് ലോറിക്ക് നേരെ കല്ലേറ്. ലോറിക്ക് നേരെയുള്ള കല്ലേറിൽ ക്ലിനര്‍ കൊല്ലപ്പെട്ടു.കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ(29) ആണ് കൊല്ലപ്പെട്ടത്. കല്ലേറിൽ പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവ... [Read More]

Published on July 23, 2018 at 11:07 am

അമല്‍ നീരദും ജ്യോതിര്‍മയിയും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു

എറണാകുളം: സിനിമ സംവിധായകന്‍ അമല്‍ നീരദും ഭാര്യ ജ്യോതിര്‍മയിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളിയില... [Read More]

Published on December 26, 2015 at 11:35 am

സിനിമാ ചിത്രീകരണത്തിനിടെ അപകടം; ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കൊല്ലം തങ്കശ്ശേരി കടല്‍പാലത്തില്‍ വെച്ച് കാറും ബൈക്കും തമ്മിലുള്ള ചേയ്‌സ് രംഗം ചിത്രീകരിക്കുന്നതിടയിലായിരുന്നു അപകടം .ബൈക്കില്‍ യാത്ര ചെയ്യുന്ന ഉണ്ണി ഒരു... [Read More]

Published on November 9, 2015 at 10:00 am

ബ്രസീലിൽ മലിനജലം തടഞ്ഞു നിർത്താൻ നിർമിച്ച അണക്കെട്ട് തകര്‍ന്ന് പതിനേഴ് മരണം

റിയോ ഡി ജനീറോ : ബ്രസീലിൽ ഖനിയിലെ മലിനജലം തടഞ്ഞുനിര്‍ത്താന്‍ നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് പതിനേഴു മരണം. സംഭവത്തിൽ അമ്പതോളം പേർക്ക് പരിക്കേൽക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. ദുരന്തത്തിൽ ഏതാണ്ട് അഞ്ഞൂറോളം പേര്‍ ഭവന രഹിതരായതായാണ് റിപ്പോര്‍ട്ട... [Read More]

Published on November 6, 2015 at 4:18 pm

കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു. ഇലക്ട്രിക് പോസ്റ്റിന് ഇടിച്ചാണ് ബസിന് തീ പിടിച്ചതെന്ന് കരുതുന്നു. ആളുകള്‍ക്ക് അപകടമുണ്ടായതായി ഇതുവരെ വിവരമില്ല. മാവൂര്‍ റോഡിലെ പ്രവര്‍ത്തിക്കാത്ത പെട്രോള്‍ പമ്പിന് തൊട്ടടുത്... [Read More]

Published on October 16, 2015 at 4:02 pm

9 തവണ തലകുത്തിമറിഞ്ഞ കാറില്‍നിന്നും അതിശയകരമായ രക്ഷപ്പെടൽ; വീഡിയോ വൈറലാകുന്നു

ബ്രസീലിലെ ഗൊയാനിയില്‍ ആണു സംഭവം. ജിടി 3 കപ്പ് മല്‍സരം തകര്‍ത്തു നടക്കുന്നു. കപ്പിനായി കുതിച്ചു പായുകയാണ് ഓരോ കാറും. പെട്ടെന്നാണ് കൂട്ടത്തില്‍ ഒരു കാര്‍ തലകീഴായി മറിഞ്ഞത്. ഒന്നും രണ്ടുമല്ല ഒന്‍പതു തവണ. കാര്‍ കണ്ടാല്‍ ഒരാള്‍ പോലും പറയില്ല ഓടിച്ചയാള്‍ ജ... [Read More]

Published on September 25, 2015 at 2:31 pm

കാറപകടത്തില്‍ മരിച്ച കാമുകന്‍റെ മൃതദേഹത്തിനൊപ്പം 3 ദിവസം കാമുകി കാറില്‍ തങ്ങി

എഡിന്‍ബര്‍ഗ്:പൊലീസിന്റെ അനാസ്ഥ മൂലം കാമുകന്റെ മൃത ദേഹത്തിനൊപ്പം കാമുകിയ്ക്ക് മൂന്ന് ദിവസം കഴിയേണ്ടി വന്നു.ഇരുവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടാണ് കാമുകന്‍ മരിച്ചത്.അബോധാവസ്ഥയിലായ കാമുകി മൂന്ന് ദിവസം കാമുകന്റെ മൃതദേഹത്തൊടൊപ്പം കാറില്‍ ഉണ്ടായിരുന്ന... [Read More]

Published on July 10, 2015 at 3:24 pm

ഫോണിൽ സംസാരിച്ചു കൊണ്ട് ട്രെയിൻ കയറാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ വലതു കാൽ ട്രെയിനിനിടയിൽ കുടുങ്ങി നഷ്ടമായി

ഇൻഡോർ: പ്ലാറ്റ്ഫോമിൽ നിന്ന് ഫോണിൽ സംസാരിച്ചു കൊണ്ട് ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ 27 കാരിയായ പെണ്‍കുട്ടിയുടെ വലതു കാൽ നഷ്ടമായി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ 20 മിനിറ്റോളം കുടുങ്ങി കിടക്കുകയായിരുന്നു. ഇൻഡോർ സ്റ്റേഷനി... [Read More]

Published on May 27, 2014 at 9:20 pm

പ്രവേശന പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനി ബസ്സ്‌ കയറി മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി പിതാവിനൊപ്പം സ്കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥിനി അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിനടിയില്‍പെട്ട് മരിച്ചു. പള്ളിക്കണ്ടി എം.പി. ഹൗസില്‍ സലീമിന്‍െറ മകള്‍ ഖദീജ (18) ആണ് ചേവായൂർ പ്രെസന്റേഷൻ സ്കൂളിനു സമീപം ബുധന... [Read More]

Published on April 24, 2014 at 10:14 am

കണ്ണൂരില്‍ ബസ് തലകീഴായി മറിഞ്ഞ് 80ഓളം പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കണ്ണൂരില്‍ ബസ് തലകീഴായി മറിഞ്ഞ് 80ഓളം പേര്‍ക്ക് പരിക്ക്. കാട്ടാമ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എല്‍ 13 യു 7448 നമ്പര്‍ ‘അസ്മ’ ബസ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ബാലന്‍ കിണറിന് സമീപം ... [Read More]

Published on April 23, 2014 at 12:58 pm

കോഴിക്കോട് വാഹനാപകടം: ഒരു മരണം, നാലുപേര്‍ക്ക് പരിക്ക്‌

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു നാല് പേര്‍ക്ക് പരിക്കേറ്റു. പാവങ്ങാട് പൂരത്തറ സ്വദേശി ഇഷാം മുഹമ്മദ് ആണ് (34) മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രി... [Read More]

Published on March 21, 2014 at 10:45 am

ചങ്ങനാശ്ശേരിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം നാലു കോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ചവർ അന്യ സംസ്ഥാന തൊഴിലാളികളാണ്.ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറി വന്നിടിച്ചാണ് അപകടം നടന്നത്.എട്ടു പേരായിര... [Read More]

Published on March 6, 2014 at 11:21 am